Home KERALA സിപിഐ സ്ഥാനാര്‍ഥി പട്ടികയായി, ചേര്‍ത്തല-പി.പ്രസാദ്, അടൂര്‍ ചിറ്റയം,പീരുമേട്- വാഴൂര്‍ സോമന്‍, ഏറനാട് കെ.ടി.അബ്ദുള്‍ റഹ്‌മാന്‍, തിരൂരങ്ങാടി...

സിപിഐ സ്ഥാനാര്‍ഥി പട്ടികയായി, ചേര്‍ത്തല-പി.പ്രസാദ്, അടൂര്‍ ചിറ്റയം,പീരുമേട്- വാഴൂര്‍ സോമന്‍, ഏറനാട് കെ.ടി.അബ്ദുള്‍ റഹ്‌മാന്‍, തിരൂരങ്ങാടി അജിത് കോളാടി,പുനലൂര്‍- പി.എസ്.സുപാല്‍

 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സിപിഐ സ്ഥാനാര്‍ഥികളുടെ പട്ടികയായി.ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക എന്നീ സീറ്റുകളില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമാകും. എല്‍ഡിഎഫില്‍ 25 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്.

സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ

നെടുമങ്ങാട്- ജി.ആര്‍.അനില്‍
പുനലൂര്‍- പി.എസ്.സുപാല്‍
ചാത്തന്നൂര്‍- ജി.എസ്.ജയലാല്‍
വൈക്കം- സി.കെ.ആശ
പട്ടാമ്പി- മുഹമ്മദ് മുഹ്സിന്‍
അടൂര്‍-ചിറ്റയം ഗോപകുമാര്‍
നാദാപുരം-ഇ.കെ.വിജയന്‍
കരുനാഗപ്പള്ളി- ആര്‍.രാമചന്ദ്രന്‍
ചിറയിന്‍കീഴ്- വി.ശശി
ഒല്ലൂര്‍-കെ.രാജന്‍
കൊടുങ്ങല്ലൂര്‍- വി.ആര്‍.സുനില്‍കുമാര്‍
ചേര്‍ത്തല-പി.പ്രസാദ്
മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം
കയ്പമംഗലം- ടി.ടി.ടൈസണ്‍
മഞ്ചേരി- ഡിബോണ നാസര്‍
പീരുമേട്- വാഴൂര്‍ സോമന്‍
തൃശൂര്‍-പി.ബാലചന്ദ്രന്‍
മണ്ണാര്‍ക്കാട്- സുരേഷ് രാജ്
തിരൂരങ്ങാടി- അജിത് കോളാടി
ഏറനാട്-കെ.ടി.അബ്ദുള്‍ റഹ്‌മാന്‍
കാഞ്ഞങ്ങാട്-ഇ.ചന്ദ്രശേഖരന്‍

LEAVE A REPLY

Please enter your comment!
Please enter your name here