Home Top News ശതകോടി പിന്നിട്ട് ഇന്ത്യയില്‍ കോവിഡ് വാക്സിന്‍

ശതകോടി പിന്നിട്ട് ഇന്ത്യയില്‍ കോവിഡ് വാക്സിന്‍

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 100 കോടി പിന്നിട്ടു. വാക്സിന്‍ വിതരണമാരംഭിച്ച് 9 മാസം കൊണ്ടാണ് ഇന്ത്യയ്ക്ക്‌ ഈ
നേട്ടം സ്വന്തമായത്‌. അതില്‍ 30% പേര്‍ രണ്ട് ഡോസും
70% പേരും ഒരു ഡോസ് വാക്സിനുമാണ് സ്വീകരിച്ചത്. ചൈനയാണ്‌
ഇന്ത്യയ്ക്ക്‌ മുന്‍പ് 100 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുന്നത്.ഇന്ന് 14 ലക്ഷത്തില്‍ പരം കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്യും. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,454 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 1,78,831 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here