Home KERALA കൊറാണകാലത്തെ ഓണ്‍ലൈന്‍ പ്രവേശനം; സര്‍ക്കാര്‍ നിര്‍ദ്ദേശമില്ല; അഡ്മിഷന്‍ നടപിടകളുമായി സ്വാകാര്യ മാനജേമെന്റുകള്‍

കൊറാണകാലത്തെ ഓണ്‍ലൈന്‍ പ്രവേശനം; സര്‍ക്കാര്‍ നിര്‍ദ്ദേശമില്ല; അഡ്മിഷന്‍ നടപിടകളുമായി സ്വാകാര്യ മാനജേമെന്റുകള്‍

പത്തനംതിട്ട:രാജ്യമാകമാനം കൊറോണ ഭീതീയില്‍ കഴിയുമ്പോള്‍ ഈ ആവസരം മുതലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ സ്‌കൂള്‍ മുതലാളിമാര്‍. അടുത്ത അധ്യായന വര്‍ഷത്തേക്കുളള അഡ്മിഷന്‍ നടപടികളുമായാണ ചില മാനജേ മെന്റുകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.5 മുതല്‍ 10 വരെയുളള ക്ലാസസുകളിലേക്കുളള അഡ്മിഷനാണ് ഓണ്‍ലൈനായി നടത്തുന്നത്. ഈ വര്‍,ം പരീക്ഷകള്‍ മാറ്റിവെച്ചെങ്കിലും ഈ അധ്യായന വര്‍ഷം അവസാനിച്ചത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും യാതൊരു അറിയിപ്പും വന്നിട്ടില്ല.എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് പരാമവധി വ്ദായര്‍ഥികള്‍ക്ക് ്‌സാകൂളുകളില്‍ പ്രവേശനം നല്‍കുകയാണ് ഇവരുടെ ലക്ഷ്യം. കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് അധ്യാപക നിയമനം എന്നതാണ് ഇക്കൂട്ടരുടെ കച്ചവടം.പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലംജില്ലകളിളെ സ്‌കൂളുകളാണ് ഇത്തരത്തില്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here