Home KERALA Breaking News.പത്തനംതിട്ടയിലെ കൊറോണ ബാധിതര്‍ യാത്ര ചെയ്ത സ്ഥലങ്ങളും മറ്റും പുറത്തു വിട്ടു. ജില്ലാ പോലീസ്...

Breaking News.പത്തനംതിട്ടയിലെ കൊറോണ ബാധിതര്‍ യാത്ര ചെയ്ത സ്ഥലങ്ങളും മറ്റും പുറത്തു വിട്ടു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് കൂടാതെ നഗരത്തില്‍ പത്തനംതിട്ട ജോസ്‌കോ ജൂവലറിയിലും യുഎഇ എക്‌സേഞ്ചിലും റോയല്‍ സ്റ്റുഡിയോയിലും ഇവര്‍ എത്തി: ഇവര്‍ എത്തിയ സ്ഥലങ്ങളില്‍ ആ സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം; ഇവര്‍ എത്തിയ സ്ഥലങ്ങുടെ പൂര്‍ണ്ണവിവരവും സമയവും ചുവടെ

പത്തനംതിട്ട:ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഏഴു പേര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ പേരുവിവരം ജില്ലാ ഭരണകൂടം പുറത്തു വിട്ടു.റാന്നിയിലെയും കോട്ടയത്തെയും പത്തനംതിട്ട നഗരതതിലെയും സ്ഥലവിവരങ്ങളാണ് പുറത്തു വിട്ടത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ എത്തിയ വിവരം നേരത്തെ പുറത്തു വന്നിരുന്നു. ഇത് കൂടാതെ പത്തനംതിട്ട നഗരത്തിലെ ജോസ്‌കോ ജൂവലറി,യുഎഇ എക്‌സേഞ്ച്, റോയല്‍ സ്റ്റുഡിയോ എന്നിവടങ്ങളിലാണ് ഇവര്‍ എത്തിയത്. ജോസ്‌കോ ജൂവലറിയില്‍ ഇവരെത്തിയ വിവരം പലഘട്ടങ്ങലിലും ജൂവലറി മറച്ചു വെയക്കാനും ശ്രമം നടത്തിയതായാണ് വിവരം.ഇവിടെ ഏകദേശം മൂക്കാല്‍ മണിക്കൂറോളം ചെലവഴിക്കുകയും ചെയ്തു. ഇവിടെ എത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റായതും.പഴവങ്ങാടി പോസ്‌റ്റോഫീസ്,കൂത്താട്ടുകുളം മൂവാറ്റുപഉവ റോഡിലെ േേഹാട്ടല്‍ ആര്യാസ്,റാന്നിിലെ ഹോട്ടല്‍ സുരേഷ്.പഴവങ്ങാടി കനാനയ ചര്‍ച്ച്,ഗോള്‍ഡന്‍ എംപോറിയം,മൂത്തൂറ്റ് മിനി മാര്‍ക്കറ്റ് റാന്നി,സുപ്രീം ട്രാവല്‍സ് റാന്നി,എസ്ബിഐ തോട്ടമണ്‍, റാന്നി ഗേറ്റ് ബാര്‍ തുടങ്ങിയവടങ്ങിളിലും എത്തി.
ഇവര്‍ എത്തിയ സ്ഥലങ്ങുടെ പൂര്‍ണ്ണവിവരവും സമയവും ചുവടെ

ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

പേഷ്യന്റ് കോഡ്: പി 1 ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടത് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും പേഷ്യന്റ് കോഡ്: പി 2 ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇന്ന് (10) രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുംഈ തീയതികളിലും സമയങ്ങളിലും ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

Patient Code: P1 Cluster
Date: 02/03/2020
Time: 11.00 to 11:30
Place: POST OFFICE, RANNI PAZVANGADI

Date: 29/02/2020
Time: 10.30 to 11:30
Place: Hotel Aryas
On kuthattukulam-muvattupuzha RoaD
;
Hotel Suresh
Date: 01/03/2020
Time: 21.30 to 23:00
Place: SURESH HOTEL, RANNI

Date: 02/03/2020
Time:11:30 to 12:00
Place: Knanaya church,pazvangadi,Ranni

Date: 02/03/2020
Time: 12:00 to 13:00
Place: POST OFFICE, RANNI PAZVANGADI

Date: 02/03/2020
Time:13:15 to 14:00
Place: Golden Emporium ,New hyper market, ranni

Date: 02/03/2020
Time: 19:00
Place: RELATIVE HOUSE, MANJAR P.O, PUNALUR
Date:02/03/2020
Time: 18:00
Place: Imperial bakery ,punalur

Date: 02/03/2020
Time: 14:30
Place: MUTHOOT MINI Super market,ranni

Patient Code: P1 Cluster
Date: 04/03/2020
Time: 10:30 to 11:30
Place: Supreme travels,ranni

Date: 03/03/2020
Time: 12:00
Place: SBI/SBT,RANNI, THOTTAMON
;
Hotel Suresh
Date: 04/03/2020
Time: 10:00 TO 10:30
Place: SBI/SBT, RANNI, THOTTAMON

Date: 05/03/2020
Time: 11:45 to 12:15
Place: UAE EXCHANGE ,PATHANAMTHITTA
05-
Date: 05/03/2020
Time: 12:45 to 13:15
Place: ROYAL STUDIO, PATHANAMTHITTA

Date: 05/03/2020
Time: 12:15 to 12:45
Place: SP Office, pathanamthitta

Date: 05/03/2020
Time: 15:00
Place: Ranni gate hotel, bar
DATE: 06/06/2020
Admitted to hospital

Date: 05/03/2020
Time: 13:15 to 14:00
Place: josco jewellery

Patient Code: P2 Cluster
Date: 06/03/2020
Time: 08:15 to 10:15
Place: THACHILEThU BUS (from ranni to kottayam)

Date: 04/03/2020
Time: 19:00 to 20:30
Place: MARTHOMA HOSPITAL, RANNI

Date: 04/03/2020
Time: 06:00 t0 08:00
Place: Jathanickal cherukulangara bakery,ranni;
Hotel Suresh

Date: 06/03/2020
Time: 10:30 to 11:30
Place:palathara textiles, kanjikuzhy,kottayam

Date: 06/03/2020
Time: 14:00 to 16:00
Place: Mahiniyam bus(From kanjikuzhy to ranni)

 

LEAVE A REPLY

Please enter your comment!
Please enter your name here