Home KERALA സംസ്ഥാനത്തെ കോവിഡ് ടിപിആറില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് ടിപിആറില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

 

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മരണനിരക്ക് സര്‍ക്കാര്‍ മറച്ചുവച്ചിട്ടില്ല. സാങ്കേതിക പിഴവ് മരണനിരക്കില്‍ വന്നിട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ആകെയും ഓരോ ജില്ലയിലേയും കണക്കുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് പരിശോധിക്കും. കേരളത്തില്‍ പകുതിയില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് കോവിഡ് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here