Home Education കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ വിദ്യാര്‍ത്ഥികളില്‍ നിന്ന് സിബിഎസ്ഇ ഫീസ് വാങ്ങില്ല

കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ വിദ്യാര്‍ത്ഥികളില്‍ നിന്ന് സിബിഎസ്ഇ ഫീസ് വാങ്ങില്ല

കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പരീക്ഷാ ഫീസ് ഈടാക്കേണ്ടെന്ന് സിബിഎസ്ഇ തീരുമാനം. രജിസ്‌ട്രേഷന്‍ ഫീസം ഇത്തരം വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിക്കില്ല.

മാതാപിതാക്കളെ നഷ്‌ടമായ  10, 12 ക്ലാസുകളിലെ  വിദ്യാർത്ഥികളിൽ നിന്നും രജിസ്ട്രേഷൻ ഫീസും പരീക്ഷാ ഫീസും ഈടാക്കില്ലെന്ന് വ്യക്തമാക്കിയ സിബിഎസ്ഇ ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ സ്കൂളുകള്‍ക്കും നല്‍കി.  കൂടാതെ, മാതാപിതാക്കള്‍ നഷ്‌ടമായ കുട്ടികളുടെ പട്ടിക   തയാറാക്കാനും  CBSE സ്കൂളുകളോട് ആവശ്യപ്പെട്ടു. 2021-2022 അക്കാദമിക് സെഷനുള്ള പ്രത്യേക നടപടിയാണിത് എന്നും ബോർഡ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here