Contact Information

Theodore Lowe, Ap #867-859
Sit Rd, Azusa New York

We Are Available 24/ 7. Call Now.
KERALA Top Stories

പാലാരിവട്ടം പാലം അഴിമതി കേസ്; മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തു

  കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പു മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. നോട്ടീസ്

carona 15
Top Stories

കൊവിഡ് മരണസംഖ്യ 1,30,070 ആയി;രാജ്യത്ത് 30,548 പേര്‍ക്ക് കൂടി

  ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നലെ ഗണ്യമായ കുറവ്. ഇന്നലെ 30,548 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 435 പേര്‍ കൂടി മരിച്ചു. നാലു മാസത്തിനു ശേഷമാണ് രോഗികളുടെ പ്രതിദിന

Sports Top Stories

അഞ്ചാം ഐ.പി.എല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്; ഡല്‍ഹിയെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് കിരീടത്തില്‍ മുത്തമിട്ടു

ദുബായ്: 13-ാമത് ഐ.പി.എല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് കിരീടത്തില്‍ മുത്തമിട്ടു.ആദ്യമായി ഫൈനലിലെത്തിയ ഡല്‍ഹിയ്ക്ക് കിരീടം നേടാനായില്ല. കഴിഞ്ഞ 13 സീസണുകളിലായി ഡല്‍ഹിയ്ക്ക് ഒരു കിരീടം പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

Top Stories

ബീഹാര്‍: മാഞ്ജിയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി 30,000 വോട്ടിന് വിജയിച്ചു; ഇടതിന് അപ്രതീക്ഷിത മുന്നേറ്റം

പാട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം. സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എല്‍ എന്നീ പാര്‍ട്ടികളുടെ സഖ്യം മത്സരിച്ച 29 സീറ്റുകളില്‍ 18 സീറ്റുകളില്‍ മുന്നേറുന്നു. മാഞ്ജി മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥി സത്യേന്ദ്ര യാദവ്