Home Crime അധ്യാപകന്‍! വിദ്യാര്‍ത്ഥിനിക്ക് അശ്ലീലസന്ദേശം അയച്ച അധ്യാപകനെ കാലിക്കറ്റ് സര്‍വ്വകലാശാല സസ്‌പെന്‍ഡ് ചെയ്തു

അധ്യാപകന്‍! വിദ്യാര്‍ത്ഥിനിക്ക് അശ്ലീലസന്ദേശം അയച്ച അധ്യാപകനെ കാലിക്കറ്റ് സര്‍വ്വകലാശാല സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച അധ്യാപകനെ കാലിക്കറ്റ് സര്‍വ്വകലാശാല സസ്‌പെന്‍ഡ് ചെയ്തു. ഇംഗ്ലീഷ് പഠന വകുപ്പിലെ അധ്യാപകന്‍ ഹാരിസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍വ്വകലാശാല പൊലീസിലും പരാതി നല്‍കി. ഒരു വിദ്യാര്‍ത്ഥിനിയാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ മറ്റു വിദ്യാര്‍ത്ഥിനികളും രംഗത്ത് എത്തുകയായിരുന്നു. ഇവരെ മാനസികമായി അപമാനിക്കുന്ന സമീപനം അധ്യാപകനില്‍ നിന്ന് ഉണ്ടായെന്നും പറയപ്പെടുന്നു.

ഐപിസി 354, 354 ഡി വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ അധ്യാപകനെതിരെ കേസ് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here