Home Blog
പത്തനംതിട്ട: ഓട്ടോ ഡ്രൈവറെ ഇലന്തൂരില്‍ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ അടുത്ത ബന്ധുക്കള്‍ പ്രതികളാകും.കൊല്ലപ്പെട്ട ഏബ്രഹാമിന്റെ മകനും ഭാര്യയുടെ സഹോദരി ഭര്ത്താവിലേക്കുമാണ് അന്വേഷണം അവസാനിക്കുന്നത്.
കുടുംബ പ്രശ്നം സംസാരിച്ച് പരിഹരിക്കാനെത്തിയ അടുത്ത ബന്ധുക്കളും ഏബ്രഹം ഇട്ടിയും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലയ്ക്ക് കാരണമായത്.
ഇലന്തൂര്‍ ഈസ്റ്റ് കിഴക്കേഭാഗത്ത് എബ്രഹാം ഇട്ടി (52) യെയാണ് വെട്ടേറ്റ് മരിച്ച...
തിരുവനന്തപുരം: നിയമമന്ത്രി എ.കെ, ബാലനുമായി നടന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായ സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് പി.എസ്.സി എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികള്‍. 36 ദിവസം നീണ്ടു നിന്ന സമരത്തില്‍ പിന്തുണ നല്കിയ എല്ലാ സംഘടനകള്‍ക്കും നന്ദി അറിയക്കുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.
'ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയെന്ന നിലയില്‍, മന്ത്രിയുടെ വാക്കുകളില്‍ ഞങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നു. തിരഞ്ഞെടുപ്പു...
നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് പ്രത്യേക കോടതി ജഡ്ജി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഇത് സംബന്ധിച്ച് സുപ്രീം കോടതിക്ക് പ്രത്യേക കോടതി ജഡ്ജി കത്ത് കൈമാറിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യൂട്ടര്‍ ഹാജര്‍ ആകാത്തതുമാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് കാരണമായി കത്തില്‍ വ്യക്തമാക്കുന്നത്.കത്ത്...
തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന് കമ്മീഷന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ പരസ്യ വാചകം പുറത്ത് വിട്ട് എല്‍ഡിഎഫ്. 2015-ലെ തെരഞ്ഞെടുപ്പില്‍ വിജയ തിലക്കുറി ചാര്‍ത്തിയ എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന പരസ്യ വാചകത്തിന് സമാനമായ രീതിയിലാണ് ഇക്കുറിയും പരസ്യ വാചകം എല്‍ഡിഎഫ് തയ്യാറാക്കിയിരിക്കുന്നത്. ഉറപ്പാണ് എല്‍ഡിഎഫ് എന്നതാണ് പുതിയ പരസ്യ വാചകം.
ഉറപ്പാണ് വികസനം ,...
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. കോവിഡ് 19 പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായിരിക്കും. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത്, പതിവുരീതിയില്‍ പൊങ്കാല തുടങ്ങുകയും നിവേദിക്കുകയും ചെയ്യാം.
രാവിലെ 10.50-ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്നി തെളിക്കും. വൈകീട്ട് 3.40-ന് ഉച്ചപ്പൂജയ്ക്കു ശേഷം...
ന്യൂഡല്‍ഹി/മംഗളൂരു: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കര്‍ണാടകം, മഹാരാഷ്ട്ര, മണിപ്പുര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം വന്നാല്‍മതി എന്നതാണ് അറിയിപ്പ്.
ആര്.ടി.പി.സി.ആര്. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതര്‍ അറിയിച്ചു. കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്കുള്ള എല്ലാ അതിര്‍ത്തിയും...
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗം ആശയവും ആവേശവും ചോരാതെ പരിഭാഷപ്പെടുത്തി വീണ്ടും താരമായി കെപിസിസി സെക്രട്ടറി ജ്യോതി വിജയകുമാര്‍. കൃത്യമായ പരിഭാഷ, മികവാര്‍ന്ന ഉച്ചാരണം, ആശയ വ്യക്തത എന്നിവ കൊണ്ട് രാഹുലിനൊപ്പം ജ്യോതിയും പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ സ്ഥാനം നേടി.
2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്തുള്‍പ്പെടെ വിവിധ വേദികളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി ജ്യോതി...
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന നല്‍കണമെന്ന ആവശ്യവുമായി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമുദായ വിരുദ്ധരെ പരിഗണിക്കരുത്. ന്യുൂനപക്ഷങ്ങളുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കണം. 1951 ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ്ായിരുന്ന നെഹ്റു പി.സി.സി അധ്യക്ഷന്മാര്ക്ക് കത്തയച്ചത് ഓര്‍ക്കണം. സമുദായത്തിന്റൈ പേരില്‍ അധികാരത്തിലെത്തിയ ശേഷം സമുദായത്തെ...
ഇടുക്കി: പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങി മരിച്ച നിലയില്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ അര്‍ദ്ധ സഹോദരനായ അരുണ്‍ (അനു-28) ആണ് പവര്‍ഹൗസിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്നതിന് 200 മീറ്റര്‍ അകലെയാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.
വിദ്യാര്‍ത്ഥിനി രേഷ്മയുടെ കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ അരുണിന്റെ...
കൊച്ചി: രണ്ടില ചിഹ്നത്തിന്റെ അവകാശം ഹൈക്കോടതി ഡിവിഷന് ബെഞ്ച് കൂടി നിരസിച്ചതോടെ പുതിയ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പടെയുള്ള തുടര്‍നടപടികള്‍ പരിഗണനയിലെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം. നീതി തേടിയുള്ള നിയമ യുദ്ധം തുടരുന്നതിനാണ് തീരുമാനമെന്ന് മോന്‍സ് ജോസഫ് പ്രതികരിച്ചു.
കെ.എം.മാണിയുടെ മരണ ശേഷം ഭരണഘടനാ അനുസൃതമായും സംഘടനാപരമായും മുന്നോട്ടു പോകുന്നതിന് നീതി ലഭിക്കണമെന്നായിരുന്നു...