Home Cinema ആദ്യ പിറന്നാളിന് കുഞ്ഞിന്റെ ചിത്രം പുറത്തു വിട്ടു നടി ഭാമ

ആദ്യ പിറന്നാളിന് കുഞ്ഞിന്റെ ചിത്രം പുറത്തു വിട്ടു നടി ഭാമ

മലയാളി മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് നദി ഭാമ. അതുകൊണ്ട തന്നെ ഭാമയുടെ കുടുംബ വിശേഷങ്ങൾ അറിയാനും ആളുകൾ താല്പര്യം കാണിക്കാറുമുണ്ട്. ഇപ്പോൾ ഇതാ തന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ ആദ്യ പിറന്നാൾ ദിനത്തിൽ പുറത്തു വിട്ടിരിക്കുകയാണ് നടി.അമ്മയെ പോലെ തന്നെ ക്യൂട്ട് ആണ് കുഞ്ഞന്നാണ് ആരധകരുടെ പ്രതികരണം.

മകൾ ജനിച്ച ശേഷം കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന ചിത്രമോ പേരോ ഒന്നും തന്നെ താരം പങ്കുവച്ചിരുന്നില്ല. ചില വീഡിയോകൾ മാത്രമാണ് ആകെ പുറത്തുവിട്ടത്.പിറന്നാളിന് തലേ ദിവസം നാളെ മകളുടെ പിറന്നാളാണെന്ന് പറഞ്ഞ് കടൽത്തീരത്തിനടുത്ത് കുഞ്ഞിനെയും എടുത്തു നിൽക്കുന്ന വീഡിയോ ഭാമ പോസ്റ്റ്‌ ചെയ്തിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങൾ ആരാധകർ ചോദിച്ചപ്പോഴും പിറന്നാളിന് ശേഷം തീർച്ചയായും ചിത്രങ്ങൾ പങ്കുവയ്ക്കാമെന്നായിരുന്നു ഭാമ പറഞ്ഞിരുന്നത്. ആ വാക്ക് ഭാമ പാലിക്കുകയും ചെയ്തു. ഗൗരി എന്നാണ് കുഞ്ഞിനെ പേര് നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here