Home Sports എ. എഫ്.സി കപ്പ് : ബഗാൻ ഗ്രൂപ്പ് സ്റ്റേജിലേക്ക്

എ. എഫ്.സി കപ്പ് : ബഗാൻ ഗ്രൂപ്പ് സ്റ്റേജിലേക്ക്

കൊൽക്കത്ത: പ്ലേ ഓഫ് മത്സരത്തിൽ ഓസീസ് സ്ട്രൈക്കർ ഡേവിഡ് വില്യംസിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ അബാനി ധാക്കയെ 3-1ന് കീഴടക്കി എ.ടി.കെ മോഹൻ ബഗൻ എ.എഫ്.സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് (മെയിൻ റൗണ്ട്)​ യോഗ്യത നേടി.

LEAVE A REPLY

Please enter your comment!
Please enter your name here