Tuesday, January 25, 2022
Home Authors Posts by user2

user2

491 POSTS 0 COMMENTS

വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് രാഷ്ട്രീയ സംഘടന

0
ചെന്നൈ : നടൻ വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കൾ കക്ഷി. വിജയ് സേതുപതിയെ ഒരു തവണ ചവിട്ടിയാൽ 1001 രൂപ നൽകുമെന്ന് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ...

പാലാരിവട്ടം അപകടത്തിൽ മരണം മൂന്നായി; ആൻസിക്കും അഞ്ജനയ്‌ക്കും പിന്നാലെ ആഷിഖും പോയി

0
കൊച്ചി: കഴിഞ്ഞ തിങ്കളാഴ്‌ച പുലർച്ചെ പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്‌റഫിന്റെ മകൻ കെ.എ മുഹമ്മദ്...

സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ സഹപ്രവർത്തകന്‍ വെടിയുതിർത്തു, നാലുപേർ കൊല്ലപ്പെട്ടു

0
സുക്മ: ഛത്തീസ്‌ഗഡിൽ സിആർപിഎഫ് ക്യാമ്പിൽ ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു. നാല്പേർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്‌തു സുക്മയിലെ സി ആർ പി എഫ് ക്യാമ്പിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം....

ബേബി ഡാമിലെ മരം മുറിയ്ക്കാനുള്ള ഉത്തരവ് ; വിശദീകരണം തേടി സർക്കാർ.

0
തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് സർക്കാർ വിശദീകരണം തേടിയേക്കും.അനുമതി നൽകാൻ ഉദ്യോഗസ്ഥതല യോഗം ചേരാനുണ്ടായ കാരണം ജലവിഭവ, വനംവകുപ്പ് സെക്രട്ടറിമാർ വ്യക്തമാക്കേണ്ടിവരും. ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ്...

കവര്‍ ഓര്‍ഡര്‍ ചെയ്‌ത യുവാവിന്‌ പാസ്‌പോര്‍ട്ടും അയച്ചുനൽകി ആമസോണ്‍

0
കല്‍പ്പറ്റ: പാസ്‌പോര്‍ട്ട്‌ സൂക്ഷിക്കാനുള്ള കവറിന്‌ ഓര്‍ഡര്‍ ചെയ്‌ത യുവാവിന്‌ കവറിനൊപ്പം മറ്റൊരു പാസ്‌പോര്‍ട്ടുകൂടി അയച്ചുകൊടുത്ത്‌ ആമസോണ്‍. ആമസോണിനു പറ്റിയ അബദ്ധം സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാകുകയാണ്. വയനാട്‌ കണിയാമ്പറ്റ ചീങ്ങാടി സ്വദേശിയും ബ്രഹ്‌മഗിരി...

യാത്രക്കാരെ വലച്ച് കെഎസ്ആർടിസി; പണിമുടക്ക് തുടരുന്നു

0
തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന പണിമുടക്ക് ഇന്നും തുടരുന്നു. പണിമുടക്കിൽ ദീർഘദൂര സർവീസുകൾ അടക്കം മുടങ്ങിയതോടെ യാത്രക്കാരും ബുദ്ധിമുട്ടിലായി . അതേസമയം, സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന...

ലിവിങ് ടുഗദറിന് വൈവാഹിക അവകാശമില്ലെന്ന് ഹൈക്കോടതി

0
ചെന്നൈ: നിയമപ്രകാരം വിവാഹിതരാകാതെ ദീർഘകാലം ഒന്നിച്ചു ജീവിച്ചാൽ അത് വിവാഹമായി കാണാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കാൻ കോയമ്പത്തൂർ സ്വദേശി നൽകിയ അപ്പീലിലാണ് വിധി. ലിവിങ് ടുഗതർ ബന്ധത്തിന്റെ പേരിൽ വൈവാഹിക...

ഇന്ധന വില ; കേന്ദ്ര സർക്കാരിന് വരുമാനനഷ്ടം 45000 കോടി

0
ന്യൂഡൽഹി: ഇന്ധനവില പിടിച്ചുനിർത്താൻ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച കേന്ദ്രനടപടി രാജ്യത്ത് പണപ്പെരുപ്പം കുറയാനും ഉപഭോഗം കൂട്ടാനും സഹായകമാവും.ഇത് കുറച്ചതോടെ നടപ്പുസാമ്പത്തികവർഷം അവശേഷിക്കുന്ന കാലയളവിൽ സർക്കാരിന് 45,000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന്...

KSRTC പണിമുടക്ക്: അംഗീകരിക്കാനാകില്ല, മന്ത്രി ആന്റണി രാജു

0
തിരുവനന്തപുരം: കെഎസ്ആർടിസി അവശ്യസർവീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെയുള്ള കെ.എസ്.ആര്‍.ടി.സി. യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു രൂപ പോലും ഇല്ലാത്ത...

ജോജു ജോര്‍ജ് -കോണ്‍ഗ്രസ് വിഷയം ഒത്തുതീര്‍പ്പിലേക്ക്

0
കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധത്തിനിടയിൽ നടന്‍ ജോജു ജോര്‍ജുമായുണ്ടായ തർക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ്. നടന്‍ ജോജുവിന്‍റെ സുഹൃത്തുക്കളുമായി സംസാരിച്ചെന്നും ഒത്തുതീര്‍പ്പിന് മുന്‍കൈയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്....
22,764FansLike

EDITOR PICKS

- Advertisement -