Tuesday, August 16, 2022
Home Authors Posts by user2

user2

1019 POSTS 0 COMMENTS

രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം നാല് ശതമാനം (3.95) കൊവിഡ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തി. 366 പുതിയ കേസുകളും സ്ഥിരീകരിച്ചു. ഫെബ്രുവരി 3ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വിദ്യാലയങ്ങളിൽ രോഗവ്യാപനം...

കൊവിഡ് കുറഞ്ഞെങ്കിലും പൊലീസുകാരുടെ കഷ്ടപ്പാടിന് മാത്രം കുറവില്ല

0
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ ഇപ്പോൾ ബാധകം അപമൃത്യുവിനും കുറ്റവാളികൾക്കും മാത്രം. രണ്ടിലും വലയുന്നത് പൊലീസുകാരും മരിച്ചവരുടെ ഉറ്റവരും തടവുകാരും. പോസ്റ്റ്‌മോർട്ടത്തിനും ജയിൽ പ്രവേശനത്തിനും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുന്ന സർക്കാർ ഉത്തരവ് പ്രാബല്യത്തിലുള്ളതാണ് പ്രശ്നം....

നടിയെ അക്രമിച്ച കേസ്; തുടരന്വേഷണത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കും

0
കൊച്ചി: നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. ഏപ്രിൽ 15നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. പക്ഷെ മൂന്ന് മാസം കൂടി സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച്...

കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുന്നു

0
തിരുവനന്തപുരം : പാലക്കാട് എലപ്പുള്ളിപാറയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണെന്ന് വി.ഡി. സതീശൻ...

ട്വിറ്റർ വാങ്ങാനുള്ള മസ്‌കിന്റെ നീക്കത്തിന് തടയിട്ടു

0
കാലിഫോർണിയ: ജനപ്രിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങാനുള്ള ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ നീക്കത്തിന് തടയിടാൻ മറ്റൊരു കോടീശ്വരൻ. ട്വിറ്ററിലെ ഏറ്റവും വലിയ നിക്ഷേപകരിലൊരാളും സൗദി രാജകുമാരനുമായ അൽ വലീദ് ബിൻ തലാലാണ് മസ്കിന്...

ചൈനയ‌്ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

0
ന്യൂഡൽഹി: ചൈനയ‌്ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയ്ക്കു മുറിവേറ്റാൽ ഒരാളെയും വെറുതേവിടില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ – അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

കെ സ്വിഫ്‌ട് അപകടത്തിൽ വഴിത്തിരിവ് ; ആദ്യം ഇടിച്ചത് വാൻ; സിസി ടിവി ദൃശ്യങ്ങൾ...

0
തൃശൂർ: കെ സ്വിഫ്‌ട് ബസിടിച്ച് കാൽനടയാത്രക്കാരനായ തമിഴ്‌നാട് സ്വദേശി പരസ്വാമി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ബസല്ല ഒരു പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചിട്ടത്. ഇടിയേറ്റുവീണ പരസ്വാമിയുടെ ശരീരത്തിലൂടെ ബസിന്റെ പിന്നിലെ ടയർ കയറിയിറങ്ങുകയായിരുന്നു....

കാണാതായ നാടൻ പാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ

0
തൃശൂർ:  നാടൻ പാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ കണ്ടെത്തി. ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശിയായ നാടൻ പാട്ട് ഗായകൻ കെ.എസ്. സുജിത്ത് എന്ന ജിത്തു(26) ആണ് മരിച്ചത്. കുഴിമഠത്തിൽ സുബ്രന്റെ മകനാണ്. വെള്ളം നിറഞ്ഞു...

കെ സ്വിഫ്ട് ബസ് യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

0
വയനാട്: കെ എസ് ആർ ടി സിയുടെ സ്വിഫ്ട് ബസിലെ യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചു. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ വച്ചാണ് യാത്രക്കാരൻ പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശിയായ അനോവറിനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ...

കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിനുള്ള എം പി ക്വോട്ട ഉൾപ്പടെയുള്ള പ്രത്യേക ക്വോട്ടകൾ നിറുത്തലാക്കി.

0
ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിനുള്ള എം പി ക്വോട്ട ഉൾപ്പടെയുള്ള പ്രത്യേക ക്വോട്ടകൾ നിറുത്തലാക്കി. പ്രത്യേക ക്വോട്ടയിൽ പ്രവേശനം നൽകേണ്ടെന്ന് കേന്ദ്രീയ വിദ്യാലയ സങ്കതൻ ന്യൂഡൽഹി ആസ്ഥാനത്തു നിന്ന് എല്ലാ പ്രാദേശിക ഓഫീസുകളിലേക്കും...
22,764FansLike

EDITOR PICKS

- Advertisement -