Tuesday, January 25, 2022
Home Authors Posts by user2

user2

491 POSTS 0 COMMENTS

കേരളത്തിന് ഒരു മെമു കൂടി: റിപ്പബ്ലിക് ദിനത്തില്‍ ഓടിത്തുടങ്ങും

0
കോഴിക്കോട്: കേരളത്തിന് ഇനി ഒരു മെമു ട്രെയിന്‍ കൂടി. മംഗലാപുരം-കണ്ണൂര്‍ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സര്‍വീസ്. റിപ്പബ്ലിക് ദിനത്തില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 12 ബോഗികളുള്ള ട്രെയിനായിരിക്കുമിത്. സമയക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ദക്ഷിണമേഖല റെയില്‍വേ...

വാട്സാപ്പിൽ സ്റ്റാറ്റസിട്ട യുവതിക്ക് വധശിക്ഷയും 20വർഷം കഠിനതടവും വിധിച്ച് പാകിസ്ഥാൻ കോടതി

0
ഇസ്ലാമാബാദ്:വാട്സാപ്പിൽ സ്റ്റാറ്റസിട്ട യുവതിക്ക് വധശിക്ഷ. മതനിന്ദ പ്രചരിപ്പിക്കുന്ന രീതിയിൽ സ്റ്റാറ്റസിട്ടതിനെ തുടർന്ന് പാകിസ്ഥാൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2020മേയ് മാസത്തിലാണ് 26കാരിയായ അനീഖ അതീഖിനെ അറസ്റ്റ് ചെയ്തത്. 20വർഷത്തെ ജയിൽ ശിക്ഷയും മരണം...

രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധന; 3.17 ലക്ഷം പുതിയ രോഗികള്‍

0
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർദ്ധന. പ്രതിദിന കോവിഡ് കേസുകൾ 3 ലക്ഷം കടന്നു. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 16.41 ശതമാനമാണ് ടെസ്റ്റ്...

പുതിയ കോവിഡ് വകഭേദമില്ലെങ്കിൽ മാര്‍ച്ചോടെ കേസുകൾ കുറയാൻ സാധ്യത : ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

0
ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദം ഇല്ലെങ്കിൽ മാർച്ച് മാസത്തോടെ കോവിഡ് നിയന്ത്രണവിധേയമാകാനുള്ള സാധ്യത വെളിപ്പെടുത്തി ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞൻ സമീരൻ പാണ്ഡെ. വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള കരുതൽ ഇനിയും തുടരണം. ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ പേർക്ക്...

കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കാനൊരുങ്ങി ബ്രിട്ടൻ; ഇനി വർക്ക് ഫ്രം ഹോം ഇല്ല

0
ലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കാനൊരുങ്ങി ബ്രിട്ടൻ.വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം ആവശ്യമില്ല. അടുത്ത വ്യാഴാഴ്ച മുതൽ ആരും മാസ്‌ക് ഉപയോഗിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ബ്രിട്ടനിൽ ഭൂരിഭാഗം ആളുകൾക്കും കോവിഡ് വന്നുവെന്നും അതിനാൽ...

ഗർഭിണിയായ യുവതിയും ഭർത്താവും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
വൈക്കം: ഗർഭിണിയായ യുവതിയും ഭർത്താവും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പഞ്ചായത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരാണു മരിച്ചത്. ശ്യാമിന്റെ...

കോവിഡ് വ്യാപനം ; സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്, അവലോകന യോഗം വൈകിട്ട്

0
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിലായിരിക്കും നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുക. വൈകിട്ട് അഞ്ചിനാണ് യോഗം. പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി...

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് കോവിഡ് ക്ലസ്റ്റർ; ടിപിആര്‍ 35 ശതമാനം

0
തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറങ് കോളേജ് കോവിഡ് ക്ലസ്റ്ററായി. ഒരാഴ്ചയ്ക്കിടെ 393 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ബാധിച്ചു. 35 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചു. കോവിഡ് വ്യാപനത്തിനിടയിലും പരീക്ഷ നടക്കുന്നുണ്ട്. അതേസമയം,...

പെണ്‍കുട്ടിയുമായി ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; കല്ലുകൊണ്ട് തലയ്ക്കടിച്ചു, രണ്ടുപേർക്കെതിരെ പരാതി

0
തൃശൂര്‍: സഹപാഠിയായ പെൺകുട്ടി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച വിദ്യാർത്ഥിക്ക് ക്രൂര മര്‍ദനമേറ്റു. തൃശൂര്‍ ചേതന കോളേജിലെ ബിരുദ വിദ്യാര്‍ഥി അമലിനെയാണ് മര്‍ദിച്ചത്. സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ഇന്നലെ വൈകിട്ട്...

സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

0
തൃശൂർ: സുരേഷ് ഗോപി എം പി ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയൊരു പനിയല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നു ഇല്ലെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും അദ്ദേഹം അറിയിച്ചു....
22,764FansLike

EDITOR PICKS

- Advertisement -