Sunday, July 3, 2022
Home Authors Posts by user2

user2

1019 POSTS 0 COMMENTS

കേന്ദ്രമന്ത്രിയുടെ മകന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

0
ന്യൂഡൽഹി: ലഖിംപൂ‌ർ ഖേരി കർഷക കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും മുഖ്യപ്രതിയുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. ആശിഷ് ഒരാഴ്‌ചയ്ക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. ഫെബ്രുവരി 10ന്...

ഇനി പലിശ ഉയരും

0
കൊച്ചി ∙ പലിശ നിരക്കുകളുടെ പടികയറ്റം ആരംഭിക്കുകയായി. പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തോളം എത്തിയിരിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെപ്പോലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യ്‌ക്കും നിരക്കു വർധനയല്ലാതെ...

തുടർ ചികിത്സയ്ക്കായി വീണ്ടും യുഎസിലേക്ക്; അനുമതി തേടി മുഖ്യമന്ത്രി

0
തിരുവനന്തപുരം: മയോ ക്ലിനിക്കിലെ ചികിൽസയ്ക്കായി ഈ മാസം 23ന് അമേരിക്കയിലേക്കു പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് അപേക്ഷ നൽകി. വിദേശകാര്യമന്ത്രാലയത്തിനാണ് അനുമതിക്കായി അപേക്ഷ നൽകിയത്. ഏപ്രിൽ 23 മുതൽ മേയ് മാസം...

സ്വർണത്തിനായി വൃദ്ധയെ പതിനേഴുകാരി കഴുത്തുഞെരിച്ച് കൊന്നു

0
കോയമ്പത്തൂർ: സ്വർണത്തിനുവേണ്ടി 76 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 17 കാരിയായ പ്ലസ്‌ടു വിദ്യാർത്ഥിനി അറസ്റ്റിൽ. പരേതനായ സദാശിവത്തിന്റെ ഭാര്യ നാഗലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.മകന്‍ സെന്തിലിനൊപ്പമായിരുന്നു നാഗലക്ഷ്മി താമസിച്ചിരുന്നത്. സെന്തിൽ പുറത്തുപോയപ്പോഴാണ് വിദ്യാർത്ഥിനി കൊല...

മത്സ്യ സംസ്കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുമരണം

0
മംഗളൂരു: മത്സ്യ സംസ്കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു പേർ മരിച്ചു. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മംഗളൂരുവിൽ ബജ്പെയിലെ ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചത്. ബംഗാൾ സ്വദേശികളായ നിസാമുദീൻ, ഉമ്മർ ഫാറൂഖ്, സമിയുല്ല, ഷറഫത്ത് അലി,...

സുരേഷ് ഗോപി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘പാപ്പൻ’ ട്രെയിലർ റിലീസ് ചെയ്തു

0
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന പുതിയ ചിത്രം പാപ്പന്റെ ട്രെയിലർ റിലീസ് ചെയ്തു. ​വ​ൻ​വി​ജ​യം​ ​നേ​ടി​യ​ ​ പൊ​റി​ഞ്ചു​ ​മ​റി​യം​ ​ജോ​സി​നു​ശേ​ഷം​ ​ജോ​ഷി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​എ​ബ്ര​ഹാം​ ​മാ​ത്യു​ ​മാ​ത്ത​ൻ​ ​ഐ.​പി.​എ​സ്...

ഇന്ന് ബംഗാളിനെതിരെ

0
സന്തോഷ് ട്രോഫിയിൽ കേരള - ബംഗാൾ പോരാട്ടം ഇന്ന് രാത്രി എട്ടുമുതൽ പയ്യനാട്ട് മലപ്പുറം :പയ്യനാട് സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി രാജസ്ഥാന്റെ ഗോൾ വലയിൽ അഞ്ച് ഗോളുകൾ നിറച്ച് സന്തോഷത്തുടക്കമിട്ട കേരള ടീം...

ദേശീയ ചെസ് ചാമ്പ്യൻ

0
തിരുവനന്തപുരം : കർണാടകയിലെ മാണ്ഡ്യയിൽ നടന്ന ദേശീയ അണ്ടർ -12 ചെസ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം സ്വദേശിയായ ഗൗതം കൃഷ്ണ ചാമ്പ്യനായി. കൊടുങ്ങാനൂർ ഭാവൻസിലെ വിദ്യാർത്ഥിയായ ഗൗതം കൃഷ്ണയുടെ ദേശീയ നേട്ടത്തിൽ ചെസ് അസോസിയേഷൻ...

മരിയുപോളിൽ റഷ്യയുടെ അന്ത്യശാസനം

0
കീവ് : മരിയുപോളിലെ യുക്രെയിൻ സേന കീഴടങ്ങണമെന്ന് അന്ത്യശാസനം നൽകി റഷ്യ. ഞായറാഴ്ചയോടെ മരിയുപോളിലെ യുക്രെയിൻ സായുധ സേനാംഗങ്ങളും വിദേശ കൂലിപ്പടയാളികളും നഗരത്തിന് പുറത്തുകടക്കണമെന്നായിരുന്നു റഷ്യയുടെ മുന്നറിയിപ്പ്. എന്നാൽ, മരിയുപോളിൽ അവസാനം വരെ പോരാട്ടം...

ഇന്ത്യയിൽ കൊവിഡ് കൂടുന്നു,കേരളത്തിൽ മരണനിരക്ക് വർദ്ധിക്കുന്നതും ആശങ്ക

0
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് കടുത്ത ആശങ്കയുളവാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം ഇരട്ടിയായി. 2,183 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച കൊവിഡ് രോഗികളുടെ എണ്ണം 1,150 ആയിരുന്നു. കൊവിഡ്...
22,764FansLike

EDITOR PICKS

- Advertisement -