user2
സംസ്ഥാന ബിജെപിയില്‍ ഉടന്‍ അഴിച്ചുപണി; സുരേഷ് ഗോപി അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍, തള്ളി സുരേന്ദ്രന്
ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന ഘടകത്തോട് ബൂത്ത് തലം മുതല്‍ അഴിച്ചുപണി നടത്താന്‍ നിര്‍ദേശിച്ച് കേന്ദ്ര നേതൃത്വം. ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തനങ്ങള്‍ നടത്താനും സംഘടന കൂടുതല്‍ ഊര്‍ജസ്വലമാക്കാനും നിര്‍ദേശമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍...
കൈക്കൂലി ആരോപണം; ആമസോണിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ആമസോൺ ഇന്ത്യയുടെ നിയമകാര്യ പ്രതിനിധികൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണം അന്വേഷിക്കുമെന്ന് സർക്കാർ. കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട് പേര് വെളിപ്പെടുത്താതെയുള്ള പരാതി നേരത്തെ ആമസോണിന് ലഭിച്ചിരുന്നു. കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ടുള്ള ആരോപണം...
ചലച്ചിത്ര താരം മിയാ ജോര്‍ജ്ജിന്റെ പിതാവ് അന്തരിച്ചു
ചലച്ചിത്ര താരം മിയാ ജോര്‍ജ്ജിന്റെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളില്‍ ജോര്‍ജ്ജ് ജോസഫ് അന്തരിച്ചു. 75 വയസായിരുന്നു. സംസ്കാരം നാളെ പ്രവിത്താനം സെന്റ് മൈക്കിള്‍സ് പള്ളിയില്‍ വച്ച് നടക്കും. മിനിയാണ് ഭാര്യ. മിയയെ കൂടാതെ...
സിവില്‍ സര്‍വീസ് പഠനത്തിനായി ചായ വില്‍പ്പന നടത്തുന്ന സംഗീതയെ കാണാനെത്തിയ അപ്രതീക്ഷിത അതിഥി
കൊച്ചി: സിവില്‍ സര്‍വീസ് സ്വപ്നം കണ്ട് ചായ വില്‍പ്പന നടത്തുന്ന സംഗീത ചിന്നമുത്തുവിനെ കാണാനെത്തിയത് അപ്രതീക്ഷിത അതിഥി. ഏറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിന് സമീപം...
ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമം; കാല്‍വഴുതി വീണ സ്ത്രീയെ അതിസഹാസികമായി രക്ഷപ്പെടുത്തി
ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ കാല്‍വഴുതി വീണ സ്ത്രീയെ മറ്റ് യാത്രക്കാര്‍ അതിസഹാസികമായി രക്ഷപ്പെടുത്തി. മുംബൈയിലെ വാസൈ റോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്....
പെറ്റി അടച്ചില്ല; മൂന്ന് വയസുകാരിയെ കാറില്‍ പൂട്ടിയിട്ടു, പോലീസുകാര്‍ക്കെതിരെ ദമ്പതികള്‍
പെറ്റി അടയ്ക്കാത്തതിന് മൂന്ന് വയസുകാരി മകളെ പോലീസുകാര്‍ കാറില്‍ പൂട്ടിയിട്ടെന്ന പരാതിയുമായി മാതാപിതാക്കള്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് തിരുവനന്തപുരം ബാലരാമപുരം പോലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്.
നെയ്യാറ്റിന്‍കരയില്‍ നിന്ന്...
കറവയന്ത്രം വാങ്ങാന്‍ 25,000 രൂപ ധനസഹായം; ക്ഷീരകര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു
കറവ യന്ത്രം വാങ്ങുന്നതിന് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 25,000 രൂപ ധനസഹായം ലഭ്യമാക്കുന്നതിന് തിരുവനന്തപുരം ജില്ലയില്‍ അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന ഉൽപാദനക്ഷമതയുള്ള അഞ്ചോ അതില്‍ കൂടുതലോ പശുക്കള്‍ ഉള്ളതും നിലവില്‍ കറവയന്ത്രം ഇല്ലാത്തതുമായ...
ബംഗാളിലെ മലയാളി സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിവാഹിതരായി
പശ്ചിമ ബംഗാളിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ മലയാളികൾ വിവാഹിതരായി. ഹൂഗ്ലി അഡീഷനൽ എസ്പി ഐശ്വര്യ സാഗറും പൂർബ ബർധമാൻ ജില്ലയിലെ അസിസ്റ്റന്റ് കലക്ടർ വിഷ്ണുദാസുമാണ് വിവാഹം കഴിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറ്റുകാല്‍...
ജ്യൂസിൽ ലഹരിമരുന്നു കലർത്തി നൽകി നീലച്ചിത്രം ഷൂട്ട് ചെയ്തു; സിനിമാ കമ്പനിയ്ക്കെതിരെ മുന്‍ മിസ്...
ജ്യൂസിൽ ലഹരിമരുന്നു കലർത്തി നൽകി തന്റെ നീലച്ചിത്രം ഷൂട്ട് ചെയ്തെന്ന ആരോപണവുമായി മുന്‍ മിസ് ഇന്ത്യ യൂണിവേഴ്സ് പാരി പാസ്വാന്. സിനിമാ നിര്‍മ്മാണ കമ്പനിയില്‍ അവസരം ചോദിച്ചെത്തിയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായത് എന്നാണ്...