Wednesday, December 8, 2021
Home Authors Posts by user2

user2

221 POSTS 0 COMMENTS

സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിയിൽ തകർന്നുവീണു; 4 മരണം

0
ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സസഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു.നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി ഊട്ടി പൊലീസ് അറിയിച്ചു. ഊട്ടിയ്ക്ക് സമീപം കൂനൂരിലാണ് സംഭവം. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ...

ബാങ്കിൽ നിന്നും വായ്‌പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

0
തൃശൂർ: സഹോദരിയുടെ കല്യാണാവശ്യത്തിനു സ്വർണം എടുക്കാൻ പോയ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. അമ്മയേയും സഹോദരിയേയും ജുവലറിയിലിരുത്തി പണം എടുക്കാൻ പോയ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ...

ഇടുക്കി അണക്കെട്ട് തുറന്നു; കഴിഞ്ഞ നാല് മാസത്തിനിടെ ഇത് മൂന്നാം തവണ

0
ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് ഉയരാൻ...

പ്രതിഷേധം ഫലംകൊണ്ടില്ല ; കെഎഎസ് അടിസ്ഥാന ശമ്പളം 81,800

0
തിരുവനന്തപുരം: കെഎഎസിന്റെ അടിസ്ഥാന ശമ്പളം 81,800 ആയി നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഗ്രേഡ് പേ മാത്രം ഒഴിവാക്കി. ഇതിനുപകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നല്‍കും. സിവിൽ സർവീസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം...

രാജ്യ വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകൾ

0
ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകൾ. ഫെബ്രുവരി ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിലായാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ടാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്....

ആദ്യ പിറന്നാളിന് കുഞ്ഞിന്റെ ചിത്രം പുറത്തു വിട്ടു നടി ഭാമ

0
മലയാളി മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് നദി ഭാമ. അതുകൊണ്ട തന്നെ ഭാമയുടെ കുടുംബ വിശേഷങ്ങൾ അറിയാനും ആളുകൾ താല്പര്യം കാണിക്കാറുമുണ്ട്. ഇപ്പോൾ ഇതാ തന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ ആദ്യ പിറന്നാൾ...

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഉച്ചയ്‌ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്ന‍ലിനും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂ‍നമർദം ദുർബലമായി തീവ്ര...

ഓങ് സാൻ സൂ ചിക്ക് 4 വര്ഷം തടവ്

0
യാങ്കൂൺ : നൊബേൽ സമ്മാന ജേതാവും മ്യാൻമറിലെ ജനകീയ നേതാവുമായ ഓങ് സാൻ സൂ ചിക്ക് (76) വീണ്ടും തടവ്. 4 വർഷമാണ് ജയിൽ ശിക്ഷ. കലാപത്തിനു പ്രേരിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു...

കാമുകനൊപ്പം പോയ പെൺകുട്ടിയുടെ തല സഹോദരൻ വെട്ടിമാറ്റി

0
മുബൈ: കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയുടെ തല വെട്ടി മാറ്റി സഹോദരൻ. കൃതി തോർ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത് . 17 കാരനായ സഹോദരനാണ് ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ. പിന്തുണയ്ക്കാൻ അമ്മയും എത്തിയത് പൊലീസിനെ പോലും...

പ്രകോപനമില്ലാതെ വെടിയുതിർത്തു; സൈന്യതിനെതിരെ കേസ്

0
കോഹിമ : വിഘടനവാദി ഭീകരരെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടു. 21– പാരാസ്പെഷല്‍’ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നാഗാലാൻഡ് പോലീസ് കേസെടുത്തു. നാഗാലാൻഡിലെ മോൺ ജില്ലയിലാണ് സംഭവം.ഒരു പ്രകോപനവുമില്ലാതെ ഗ്രാമീണര്‍ക്ക് നേരെ...
22,764FansLike

EDITOR PICKS

- Advertisement -