user1
പെരിയ കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത അഞ്ചു പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം എസിജെഎം കോടതി തള്ളി.പ്രതികള്‍ക്ക് ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് ഉത്തരവ്. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ...
ശബരിമല തീർത്ഥാടകയായ എട്ട് വയസുകാരിയെ അപമാനിക്കാൻ ശ്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
എരുമേലി: ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ എട്ട് വയസ്സുള്ള തീര്‍ത്ഥാടകയെ അന്യ സംസ്ഥാനഹോട്ടല് ജീവനക്കാരന് അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. എരുമേലി റാന്നി റോഡില്‍ ദേവസം ബോര്‍ഡ് ഗ്രൗണ്ടിന് സമീപമുള്ള താല്‍ക്കാലിക ഹോട്ടലില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു...
ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
ബംഗളൂരു: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.എങ്കിലും ആരോഗ്യനില ഇപ്പോഴും...
മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ യാത്രാ നിരക്കിളവുകൾ റെയിൽവേ നിർത്തലാക്കി
ഷൊർണൂർ: മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ യാത്രാ നിരക്കിളവുകൾ റെയിൽവേ നിർത്തലാക്കി. ഭിന്നശേഷിക്കാർ, വിദ്യാർഥികൾ എന്നിവരുടെ ആനുകൂല്യങ്ങൾ തുടരും.
കോവിഡ് കാലത്ത് സ്പെഷലായി ഓടിച്ചിരുന്ന ട്രെയിനുകൾ ഇപ്പോൾ സാധാരണ സർവീസ് പുനരാരംഭിച്ചു. തിരഞ്ഞെടുത്ത വിഭാഗങ്ങൾക്കൊഴികെ ആനുകൂല്യങ്ങൾ...
സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ്
തിരുവനന്തപുരം: സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് പിജി ഡോക്ടര്‍മാരുടെ കാര്യത്തില്‍ എടുത്തിട്ടുള്ളത്. കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ സര്‍ക്കാരിന്...
ബിപിൻ റാവത്തിനെതിരെ അഡ്വ. രശ്മിത രാമചന്ദ്രൻ ; ഫേസ്ബുക്കിൽ പ്രതിഷേധം
ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത ൈസനിക മേധാവി ബിപിൻ റാവത്തിന്റെ ചില നിലപാടുകളെ വിമർശിച്ച് സുപ്രീംകോടതി അഭിഭാഷകയും പ്രഭാഷകയുമായ അഡ്വ. രശ്മിത രാമചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. പൗരത്വ പ്രക്ഷോഭ...
ഭാഷാപ്രയോഗം അതിഭീകരം; ചുരുളിക്കെതിരെ ഹൈക്കോടതി
ലിജോ ജോസ് പല്ലിശേരിയുടെ സിനിമ ‘ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്നു ഹൈക്കോടതി.ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ അഭിപ്രായ പ്രകടനം. ‘ചുരുളി’ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ...
കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞിരപ്പള്ളി : നവജാതശിശുവിനെ ദുരൂഹസാഹചര്യത്തിൽ കുളിമുറിയിൽ വെള്ളം നിറഞ്ഞ കന്നാസിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷ് – നിഷ ദമ്പതികളുടെ കുഞ്ഞിനെയാണ് ഞായറാഴ്ച മരിച്ചനിലയിൽ കണ്ടത്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ...
ഹെലികോപ്ടർ ദുരന്തം: ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി
കോയമ്പത്തൂര്‍: കൂനൂരിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി. അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് ഡാറ്റ റെക്കോര്‍ഡര്‍...
ബിപിന്‍ റാവത്തിന് ശേഷം ആര് ? സൈനിക മേധാവിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കു തുടക്കം
ന്യൂഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കു തുടക്കം. കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്
ചൈനാ, പാക്കിസ്ഥാൻ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഉടന്‍ സംയുക്ത...