Tuesday, July 27, 2021
Home Authors Posts by admin

admin

4487 POSTS 0 COMMENTS

ദുരന്തമുഖത്ത് ഇനി കുടുംബശ്രീയുടെ പിങ്ക് അലര്‍ട്ട് സേനയും

0
കോഴിക്കോട്: ദുരന്തമുഖങ്ങളില്‍ ഇനി കുടുംബശ്രീയുടെ പെണ്‍സേനയുടെ സേവനവും കരുത്തും കൈത്താങ്ങാവും. പിങ്ക് അലര്‍ട്ട് എന്ന പേരില്‍ 150 പേരടങ്ങുന്ന വനിതാ സന്നദ്ധ സേനയാണ് ദുരന്തനിവാരണ രംഗത്ത് പുതിയ കാല്‍വെപ്പിനൊരുങ്ങുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ...

വായ്പ എഴുതിത്തള്ളല്‍ വായ്പാ ഇളവല്ല, സാങ്കേതിക നടപടിയെന്ന് അരുണ്‍ ജെയിറ്റ്‍ലി

0
ദില്ലി: വായ്പ എഴുതിത്തള്ളലിനെ കുറിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം. വായ്പ എഴുതിത്തള്ളല്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശപ്രകാരം ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് കൃത്യമാക്കാനുള്ള പതിവ് നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ബാലന്‍സ് ഷീറ്റില്‍ വര്‍ഷിക...

ശബരിമലയില്‍ സ്ത്രീകള്‍ക്കായി എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കിയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

0
കൊച്ചി:പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ സ്ത്രീപ്രവേശനത്തിനായി ശബരിമലയില്‍ എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ഹൈക്കോടതി. സീസണ് മുൻപുള്ള ഒരുക്കങ്ങളെക്കുറിച്ചുള്ള ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ട്‌ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ചോദ്യം. ഒരാഴ്ചക്കുള്ളില്‍...

പി.സി ജോര്‍ജ്ജിനെതിരെ കേസെടുത്തു

0
കുറുവിലങ്ങാട്:കന്യാസ്ത്രീയെ വാർത്താ സമ്മേളനത്തിൽ അപമാനിച്ച പി.സി ജോർജ് എംഎൽഎക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ വാര്‍ത്താ സമ്മേളനം...

ആറ്റുകാലമ്മയുടെ ഐതീഹ്യം

0
മുല്ലവീട്ടിലെ കാരണവര്‍ പരമഭക്തനും ദേവീ ഉപാസകനുമായിരുന്നു. ഒരു ഇടവപ്പാതിക്കാലത്ത് കിളളിയാറ്റില്‍ കുളിക്കാനിറങ്ങിയ കാരണവര്‍ ആറ്റിന്‍റെ അക്കരെ മഹാതേജസ്വിയായ ഒരു ബാലികയെ കണ്ടു. "തന്നെ അക്കരെ കടത്തി വിടാമോ'' എന്ന് കുട്ടി ചോദിച്ചു. കാരണവര്‍ കുട്ടിയെ...

കൃഷ്ണവിഗ്രഹം വീട്ടിൽ വെയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
കൃഷ്ണന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചായിരിക്കണം അത് ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ കൃഷ്ണപ്രീതി നേടാന്‍ സാധിക്കൂ എന്നാണ് ശാസ്ത്രം പറയുന്നത്. കൃഷ്ണന്‍ എന്ന് കേള്‍ക്കുമ്ബോള്‍ മയില്‍പ്പീലിയും...

ഗുരുവായൂര്‍ക്ഷേത്രദര്‍ശനം ജന്മാന്തരപുണ്യം

0
തൃശ്ശൂർ ജില്ലയിലാണ് ഗുരുവായൂർ സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ വസുദേവ കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. നാലു കൈകളിലായി പാഞ്ചജന്യം, ഗദ, സുദര്‍ശനചക്രം, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച്...

പള്ളിക്കെട്ടില്‍ എന്തൊക്കെ ?

0
അയ്യപ്പ ഭക്തന്‍‌മാര്‍ പള്ളിക്കെട്ടും ഏന്തിയാണ് ശബരിമലയിലേക്ക് തീര്‍ത്ഥയാത്ര പോവുക. പതിനെട്ടാം പടി ചവുട്ടി കയറണമെങ്കില്‍ തലയില്‍ ഇരുമുടിക്കെട്ട് ഉണ്ടായിരിക്കണം. രണ്ട് ഭാഗങ്ങളുള്ള ഈ തുണി സഞ്ചിക്ക് ഇരുമുടിക്കെട്ട് എന്നും പേരുണ്ട്. ഇതില്‍ മുന്നിലത്തെ മുടിയില്‍...

മരച്ചീനി

0
കപ്പ, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളില്‍ മരച്ചീനി അറിയപ്പെടുന്നു. കേരളീയരുടെ പ്രതേകിച്ചു കൃഷിക്കാരുടെ ഇടയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിളയാണ് ഇത്. കേരളത്തിലെ മിക്ക സ്ഥലങ്ങളും ഈ കൃഷിക്ക് യോജിച്ചതാണ് പക്ഷെ...

ശാസ്ത്രീയ തൊഴുത്ത് ശുചീകരണത്തിലൂടെ…. മഴക്കാല രോഗങ്ങള്‍ക്ക് വിട

0
കന്നുകാലികളുടെ ശാസ്ത്രീയ പരിചരണത്തിനും ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധനത്തിനും, അതിലൂടെയുള്ള ഉല്‍പ്പാദന വര്‍ധനവിനുമെല്ലാം ശാസ്ത്രീയമായ തൊഴുത്തു ശുചീകരണം അത്യന്താപേക്ഷിതമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ? പ്രത്യേകിച്ചും മഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് വളരെ താഴുകയും ഈര്‍പ്പം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍...
22,764FansLike

EDITOR PICKS

- Advertisement -