Saturday, May 15, 2021
Home Authors Posts by admin

admin

3686 POSTS 0 COMMENTS

ചത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി, മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടം

0
ദില്ലി:രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ചത്തീസ്ഗഢില്‍ രണ്ട് ഘട്ടമായും മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും. എല്ലാ...

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരും

0
ദില്ലി: ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ സാന്പത്തിക ഉപരോധം തള്ളി ഇന്ത്യ. നവംബറില്‍ ഇറാനില്‍ 9 മില്ല്യണ്‍ ബാരല്‍ എണ്ണ കൂടി ഇന്ത്യ തയ്യാറെടുക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍...

ഇടുക്കി അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും

0
ഇടുക്കി: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. ഒരു ഷട്ടറിലൂടെ സെക്കന്‍റിൽ 50 ഘനമീറ്റർ വെള്ളമൊഴുക്കി വിടാനാണ് തീരുമാനം. ഇടുക്കി അണക്കെട്ടിലേക്കുള്ള...

പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തിന് നിന്നും താഴെയിറക്കാൻ പനീർശെല്‍വം സഹായം തേടി: ദിനകരൻ

0
ചെന്നൈ:  എ ഐ ഡി എം കെയിലെ ആഭ്യന്തരകലഹങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെ  താഴെയിറക്കാൻ ഉപമുഖ്യമന്ത്രി ഒ. പനീർശെല്‍വം തന്‍റെ സഹായം തേടിയെന്ന് അമ്മ മക്കള്‍ മുന്നേറ്റകഴകം നേതാവ് ടി.ടി.വി....

ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് തീരും

0
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.  ഇന്ന്  പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ബിഷപ്പിനെ ഹാജരാക്കും. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ...

നവംബര്‍ 12ന് മുന്‍പേ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ബാക്-അപ് ചെയ്തില്ലെങ്കില്‍ ഡിലീറ്റു ചെയ്യും

0
മുംബൈ: വാട്ട്സ്ആപ്പില്‍ നിങ്ങള്‍ക്ക് ലഭിച്ച ഓഡിയോ, വീഡിയോ, ജിഫ്, ചാറ്റുകള്‍ എന്നിവ ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്-അപ് ചെയ്തിട്ടില്ലെങ്കില്‍ ഡിലീറ്റു ചെയ്യാന്‍ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ്. ഉപയോക്താക്കള്‍ വേണ്ടത് ഫോണിലേക്കു ഡൗണ്‍ലോഡു ചെയ്യുകയോ ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്-അപ്...

താനൂരിലെ മത്സ്യതൊഴിലാളിയുടെ കൊലപാതകം: ഭാര്യ കസ്റ്റഡിയിൽ

0
മലപ്പുറം: താനൂരില്‍ മത്സ്യതൊഴിലാളിയെ തലക്കടിച്ചും കഴുത്തറത്തും കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയും കാമുകനും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തി.ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്‍റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഭാര്യ സൗജത്ത് പൊലീസിനോട് സമ്മതിച്ചു.മുഖ്യപ്രതിയായ...

കൊല്ലം ഡിസിസി യോഗത്തിൽ ബിന്ദുകൃഷ്ണയ്ക്ക് രൂക്ഷ വിമര്‍ശനം

0
കൊല്ലം: കൊല്ലം ഡിസിസി യോഗത്തിൽ ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണയ്ക്കെതിരെ രൂക്ഷ വിമർശനം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് അനുകൂലമായി നിലപാട് എടുത്തതിനാണ് വിമർശനം.  രൂക്ഷമായ വാക്കേറ്റത്തിൽ ഡിസിസി യോഗം അൽപ്പസമയം...

ഡാമുകള്‍ ഇത്തവണ നേരത്തെ തുറന്നത് ഉചിതമെന്ന് ചെന്നിത്തല

0
തിരുവനന്തപുരം:  ന്യുന മര്‍ദ്ധം സംബന്ധിച്ച മുന്നറിയിപ്പ് വന്നതോടെ ഇത്തവണ ഡാമുകള്‍ ക്രമമായി തുറന്ന് വിട്ടത് ഉചിതമായ നടപടിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തവണയും ഇതു തന്നെ ചെയ്തിരുന്നെങ്കില്‍ 483 പേരുടെ മരണത്തിനും,...

സമാധാന നോബല്‍ നദിയ മുറാദിനും ഡെനിസ് മുക്വെജിനും

0
സ്റ്റോക്ക്ഹോം: 2018ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. രണ്ട് പേര്‍ക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഐസിസ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിയ നദിയ മുറാദ്, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച ഡെനിസ് മുക്വെഗ് എന്നിവര്‍ക്കാണ് പുരസ്കാരം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പ്രവര്‍ത്തിച്ചവരാണ് ഇരുവരും. സ്വന്തം ജീവന്‍പോലും തൃണവത്കരിച്ച്...
22,793FansLike

EDITOR PICKS

- Advertisement -