Wednesday, May 12, 2021
Home Authors Posts by admin

admin

3657 POSTS 0 COMMENTS

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു

0
മലയാള സിനിമയ്ക്ക് മറ്റൊരു നഷ്ടം കൂടി തീര്‍ത്ത് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണം സംഭവിച്ചു. മലയാള സിനിമയ്ക്ക് എന്നെന്നും ഓര്‍ക്കാന്‍ കഴിയുന്ന...

72 ഇടങ്ങളില്‍ ടിപിആര്‍ 50ന് മുകളില്‍

0
സംസ്ഥാനത്തെ 72 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 50 ശതമാനത്തിന് മുകളിലാണ്. സംസ്ഥാനത്തെ ശരാശരി നിരക്ക് എന്നത് 26.5 ശതമാനം ആണ്. പുതുതായി 27487 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍...

കോവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ചു, സര്‍ക്കാരിന് കോടതിയുടെ അഭിനന്ദനം

0
കേരളത്തില്‍ കോവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വകാര്യ ആശുപത്രികള്‍ കൊള്ളനിരക്ക് ഈടാക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ ആണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഈ വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ...

ഈ കങ്കണയെ കൊണ്ട് തോറ്റു! ഇന്‍സ്റ്റഗ്രാമും പോസ്റ്റ് നീക്കി

0
കോവിഡ് വെറും ജലദോഷപ്പനിയാണെന്ന് കുറിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് നടി കങ്കണയുടെ പോസ്റ്റും ഇന്‍സ്റ്റഗ്രാം നീക്കി. കോവിഡ് സ്ഥിരീകരിച്ച വിവരം താരം തന്നെയാണ് കഴിഞ്ഞ ദിവസം യോഗ ചെയ്യുന്ന സ്വന്തം ചിത്രത്തോടൊപ്പം സമൂഹ മാധ്യമത്തില്‍...

ബിജെപിക്കിനി സംസ്ഥാനത്ത് എന്ത്! 318 ബുത്തുകളില്‍ 0 വോട്ട്

0
2016ലെ അക്കൗണ്ട് പൂട്ടി എന്നത് മാത്രമല്ല വോട്ടര്‍മാര്‍ ബിജെപിയോട് ചെയ്തത്. സംസ്ഥാനത്തെ 318 ബൂത്തുകളിലെ കണക്കെടുത്താല്‍ ഇവിടങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല. കോന്നിയിലും മഞ്ചേശ്വരത്തുമായി നടന്ന ഹെലികോപ്ടര്‍ പ്രചരണരാഷ്്ട്രീയത്തിലും...

എല്ലാ പൗരന്‍മാര്‍ക്കും സൗജന്യവാക്‌സിനെന്ന് കേന്ദ്രം

0
രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയെ ആണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ നയത്തിലെ സത്യവാങ്മുലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം, കേന്ദ്രത്തിന്റെ സത്യവാങ്മൂലം ചോര്‍ന്നതില്‍ സുപ്രീംകോടതി...

സ്റ്റാലിന്‍ രണ്ടും കല്‍പിച്ച് തന്നെ! എജി ആര്‍.ഷണ്‍മുഖസുന്ദരം

0
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായ ജെ.ജയലളിതയെ അഴിമതികേസില്‍ കുടുക്കിയ അഭിഭാഷകന്‍ ആര്‍. ഷണ്‍മുഖസുന്ദരം പുതിയ അഡ്വക്കേറ്റ് ജനറലായി. 1996 മുതല്‍ 2001 വരെ തമിഴ്‌നാടിന്റെ പബ്ലിക് പ്രോസിക്യൂട്ടറും 2002 മുതല്‍ 2008 വരെ ഡിഎംകെയുടെ...

പൊലീസ് പാസിന് അപേക്ഷിച്ചവര്‍ ഒന്നേമുക്കാല്‍ ലക്ഷം

0
പൊലീസിന്റെ ഇ പാസിനായി ഇതു വരെ ലഭിച്ചത് ഒന്നേമുക്കാല്‍ അപേക്ഷകള്‍. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കുകള്‍ ആണിത്. ഇതില്‍ 15761 പേര്‍ക്കാണ് അടിയന്തര ആവശ്യങ്ങള്‍ക്കായി പൊലീസ് പാസ് അനുവദിച്ചത്. 81,797 പേര്‍ക്ക് അനുമതി...

കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളതില്‍ കേരളം മൂന്നാമത്

0
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള സംസ്ഥാനങ്ങളില്‍ മൂന്നമതാണ് കേരളം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 180 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ ഒന്നും തന്നെ...

കേരളത്തില്‍ 45 വയസ്സ് വരെയുള്ളവരുടെ വാക്‌സിന്‍ ഉടന്‍

0
സംസ്ഥാനത്ത് 18 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കും. മൂന്നരലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തെത്തുന്നുണ്ട്. 45 വയസ്സിന് താഴെയുള്ള ഗുരുതര രോഗമുള്ളവര്‍ക്കാകും ആദ്യം വാക്‌സിന്‍ നല്‍കുക. സമൂഹത്തോട് അടുത്ത്...
22,795FansLike

EDITOR PICKS

- Advertisement -