admin
കേരളവും തമിഴ്നാടും സംയുക്തമായി ആവശ്യപ്പെട്ടു; മുല്ലപ്പെരിയാര്‍ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി
ന്യൂഡല്‍ഹി: കേരളവും തമിഴ്നാടും സംയുക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. .അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുന്നതിനായുള്ള ശുപാര്‍ശ തയ്യാറാക്കുന്നതിന് സംയുക്ത യോഗം...
പ്രണയം തകര്‍ന്നതിന്റെ പക: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ...
കോഴിക്കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. യുവാവ് തീകൊളുത്തി മരിച്ചതിന് പിന്നില്‍ പ്രണയം തകര്‍ന്നതിന്റെ പകയെന്നു സംശയം. വളയം സ്വദേശി രത്നേഷ് (42) ആണ്...
സൈനിക ഹെലികോപ്ടര്‍ ദുരന്തം: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 മരണം
ന്യൂഡല്‍ഹി: സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ രാജ്യത്തിന് കനത്ത നഷ്ടം.സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേര് കൊല്ലപ്പെട്ടു.
പ്രഥമ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ ലക്ഷ്മണ്...
സംസ്ഥാനത്ത് പുതിയാതായി 175 മദ്യശാലകള്‍കൂടി; ജനങ്ങള്‍ക്ക് ശല്യമാകരുതെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് 175 മദ്യശാലകള്‍കൂടി തുടങ്ങണമെന്ന ബെവ്കോയുടെ ശുപാര്‍ശ. ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ എക്സൈസിന്റെ പരിഗണണയിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വാക്-ഇന്‍ മദ്യശാലകള്‍ തുടങ്ങണമെന്ന ഹൈക്കോടതി നിര്‍ദേശവും പരിഗണനയിലാണെന്നും സര്‍ക്കാര്‍ കോടതിയെ...
ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചേക്കും;മിനിമം ചാര്‍ജ് 10 രൂപയാക്കിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധനയക്ക് കളമൊരുങ്ങുന്നു. ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്സെഷന്...
ഇന്ധന നികുതി : തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം; രാവിലെ 11 മുതല്‍...
.
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ വാറ്റ് നികുതിയില്‍ ഇളവ് വരുത്താന്‍ തയ്യാറാകാത്തതില്‍ പ്രതിക്ഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. രാവിലെ...
കേരളത്തില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; അറബികടലില്‍ ന്യൂന മര്‍ദ്ദം
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതി സ്വപ്ന സുരേഷ് ജയില്‍ മോചിതയായി; എല്ലാം പിന്നീടെന്ന്...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷ് ജയില്‍ മോചിതയായി.
ജയിലില്‍ നിന്ന് ഇറങ്ങിയ സ്വപ്ന മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. 'പിന്നീട് പറയാം' എന്ന് മാത്രം പ്രതികരിച്ച് അമ്മയ്ക്കൊപ്പം കാറില്‍ കയറി....
ഇന്ധനനികുതിയില്‍ ഇളവില്ല; യുഡിഎഫ് 13 തവണ വര്‍ധിപ്പിച്ചു, ഇടതുസര്‍ക്കാര്‍ കുറച്ചു
'
തിരുവനന്തപുരം: ഇന്ധനനികുതിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളവും വില കുറച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പ്രതിപക്ഷം ബിജെപിയെ...
ആലപ്പുഴയില്‍ 15 കാരനെ അയല്‍വാസി മര്‍ദ്ദിച്ചു; കണ്ണിന് ഗുരുതര പരിക്ക്
ഹരിപ്പാട്: പല്ലനയില്‍ അയല്‍വാസിയുടെ മര്ദ്ദനനേറ്റ് പതിനഞ്ചുകാരന്റെ കണ്ണിന് ഗുരുതര പരിക്ക്. പല്ലന കോട്ടക്കാട്ട് അനിലിന്റെ മകന്റെ അരുണ്‍കുമാറിനാണ് പുറത്തും കണ്ണിന്റെ കൃഷ്ണമണിക്കും ഗുരുതര പരിക്കേറ്റത്.
പല്ലന മുണ്ടാന്പറമ്പ് കോളനിയിലെ ശാര്ങ്ങധരനാണ് (70)...