admin
വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ...
സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി.
കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ശിക്ഷ നാളെ പ്രഖ്യാപിക്കും....
കതിര്‍മണ്ഡപത്തിലേക്ക് കൈപിടിച്ചു നടത്താന്‍ ഒപ്പമുള്ളത് മൂന്നു മുത്തശ്ശിമാര്‍; വിവാഹം തവനൂര്‍ വൃദ്ധസദനത്തില്‍
വര്‍ഷങ്ങളോളം മുത്തശ്ശിമാരുടെ സ്നേഹവായ്പില്‍ വളര്‍ന്ന നിരഞ്ജനയ്ക്ക് അതു തിരികെ നല്കാന് ഒരു സുവര്‍ണ മുഹൂര്‍ത്തം ലഭിച്ചിരിക്കുകയാണ്. നിരജ്ഞന ആരെന്നല്ലെ!
നോര്‍ക്ക റൂട്സ് ഉപാധ്യക്ഷനും മുന്‍ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ മകളാണ് ...
സേനയെ ബലപ്പെടുത്താന്‍ പെണ്പോലീസ് പട എത്തുന്നു; പാസിങ് ഔട്ട് പരേഡ് ഞായറാഴ്ച
സംസ്ഥാന പോലീസ് സേനയില്‍ പുതിയതായെത്തുന്ന 446 പെണ്‍പോലീസുകാരുടെ യോഗ്യത ആരെയും ഞെട്ടിക്കുന്നത്. . രണ്ട് എം.സി.എ.ക്കാര്, ആറ് എം.ബി.എ.ക്കാര്, ഏഴ് എം.ടെക്കുകാര്‍, 59 ബി.ടെക്കുകാര്‍, 50 ബി.എഡുകാര്‍ ബിരുദാനന്തരബിരുദമുള്ളവര്‍ ഇത്തരത്തില്‍...
സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; മൂന്നു ജില്ലകല്‍ ഓറഞ്ച് അലര്‍ട്ടും...
കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
ദുരന്താ സാധ്യത മേഖലകളുടെ പട്ടിക തയ്യാറാക്കാന്‍...
ലൂയി വഹ്ടോണിന്റെ ആദ്യ ഇന്ത്യന്‍ അംബാസിഡറായി ദീപിക
പ്രമുഖ ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ലൂയി വഹ്ടോണിന്റെ ആദ്യ ഇന്ത്യന്‍ അംബാസിഡറായി ദീപിക പദുക്കോണ്‍. ചൊവ്വാഴ്ച കമ്പനി അധികൃതരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലൂയി വഹ്ടോണിന്റെ പുത്തന്‍ ലെതര്‍ ഉത്പ്പന്നങ്ങള്‍ ദീപികയും എമ്മ...
വേദിയില്‍ പെണ്‍കുട്ടിക്കു വിലക്ക്: വിമര്‍ശനവുമായി സിപിഐ മുഖപത്രം
സമസ്ത പരിപാടിക്കിടെ പത്താം ക്ലാസുകാരിയെ സമ്മാനം നല്കാന് വേദിയില്‍ കയറ്റിയതിനെ അധിക്ഷേപിച്ച മതപണ്ഡിതനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. യാഥാസ്ഥിതിക ചിന്തകളെ തളയ്ക്കണം. പെണ്‍വിലക്ക് ആധുനിക സമൂഹത്തിന്...
അധ്യക്ഷ പദവി രാഹുലിനെ തുണച്ച് നേതാക്കള്‍ ; ചിന്തന്‍ ശിബിരം ചര്‍ച്ചയാവുന്നത് രാഹുല്‍ അധ്യക്ഷ...
ത്രിദിന ചിന്തന്‍ ശിബിരത്തിന് ഇന്ന തുടക്കമാവുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉറ്റു നോക്കുന്ന ചോദ്യം പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വീണ്ടും എത്തുമോ എന്നതാണ്. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്ത് നിന്നും...
മണിച്ചന്റെ മോചനം: ഭരണഘടന സ്ഥാപനത്തിന്റെ പരിഗണനയിലെന്ന് കേരളം
കല്ലുവാതുക്കല്‍ വിഷ മദ്യദുരന്ത കേസിുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മുഖ്യ പ്രതി മണിച്ചന്റെ മോചനം ഉത്തരവാദപ്പെട്ട ഭരണഘടന സ്ഥാപനത്തിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജയില്‍ മോചനവുമായി ബന്ധപ്പെട്ട...
പിജി നീറ്റ് പരീക്ഷ മാറ്റിവെയക്കണമെന്ന ആവശ്യം തള്ളി ; സുപ്രീം കോടതി
പിജി നീറ്റ് പരീക്ഷ മാറ്റിവെയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം നിരസിച്ച് സു്പ്രീം കോടതി. പരീക്ഷ മാറ്റേണ്ട സാഹചര്യം തല്ക്കാലം നിലവില്ലെന്നായിരുന്നു കോടതി നിരീക്ഷണം. ഇതോടെ മുന്‍ നിശ്ചയിച്ച പ്രകാരം മേയ് 21 ന്...
സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ സിദ്ദിഖ് അന്തരിച്ചു
സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച് സിദ്ദീഖ് (41) അന്തരിച്ചു. കാഞ്ഞങ്ങാട് ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. കാസര്‍ക്കോട്ടേക്ക് ട്രെയിനില്‍ പോകുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
ഇടുക്കി സ്വദേശിയായ സിദ്ദീഖ് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതി അംഗമാണ്. തേജസ്, മംഗളം എന്നിവിടങ്ങളിലും...