Home Cinema ബോ​ളി​വു​ഡ് ​താ​രം​ ​ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​മ​ക​ൻ​ ​ആ​ര്യ​ൻ​ ​ഖാ​ൻ​ ​സം​വി​ധാ​ന​രം​ഗ​ത്തേ​ക്ക്

ബോ​ളി​വു​ഡ് ​താ​രം​ ​ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​മ​ക​ൻ​ ​ആ​ര്യ​ൻ​ ​ഖാ​ൻ​ ​സം​വി​ധാ​ന​രം​ഗ​ത്തേ​ക്ക്

ബോ​ളി​വു​ഡ് ​താ​രം​ ​ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​മ​ക​ൻ​ ​ആ​ര്യ​ൻ​ ​ഖാ​ൻ​ ​സം​വി​ധാ​ന​രം​ഗ​ത്തേ​ക്ക്.​ ​ഒ​രു​ ​വെ​ബ് ​സീ​രി​സും​ ​ഫീ​ച്ച​ർ​ ​സി​നി​മ​യു​മാ​ണ് ​ആ​ര്യ​ൻ​ ​ഖാ​ൻ​ ​സം​വി​ധാ​നം​ ​ചെയ്യാൻ ഒരുങ്ങുന്നത്.​ ​ഇ​തി​നു​ ​മു​ന്നോ​ടി​യാ​യ​ ​ടെ​സ്‌​റ്റ് ​ഷൂ​ട്ട് ​ന​ട​ത്തി​ ​എ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​പ്രീ​ത​ ​ക​മാ​നി​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​കു​ന്നു​ണ്ട്.​ ​ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​റെ​ഡ് ​ചി​ല്ലീ​സ് ​എ​ന്റ​ർ​ടെ​യ​‌്‌​ൻ​മെ​ന്റാ​ണ് ​ആ​ര്യ​ന്റെ​ ​സം​വി​ധാ​ന​ ​സം​രം​ഭം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ഷാ​രൂ​ഖി​ന്റെ​ ​പാ​ത​ ​പി​ന്തു​ട​ർ​ന്ന് ​ആ​ര്യ​ൻ​ഖാ​ൻ​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​വ​രു​മെ​ന്നാ​യി​രു​ന്നു​ ​ആ​രാ​ധ​ക​ലോ​കം​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​കാ​മ​റ​യു​ടെ​ ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​നാ​യി​രു​ന്നു​ ​ആ​ര്യ​ന് ​താ​ത്‌​പ​ര്യ​മെ​ന്ന് ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ളോ​ട് ​പ​ങ്കു​വ​ച്ചി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഒ​ക്ടോ​ബ​റി​ൽ​ ​ആ​ഡം​ബ​ര​ ​ക​പ്പ​ലി​ലെ​ ​ല​ഹ​രി​മ​രു​ന്ന് ​കേ​സി​ൽ​ ​ആ​ര്യ​ൻ​ ​ഖാ​ൻ​ ​അ​റ​സ്റ്റി​ലാ​യി​രു​ന്നു.​ ​മും​ബെ​യ് ​തീ​ര​ത്ത് ​കോ​ർ​ഡേ​ലി​യ​ ​ഇം​പ്ര​സ​ ​എ​ന്ന​ ​ആ​ഡം​ബ​ര​ ​ക​പ്പ​ലി​ൽ​ ​ന​ട​ന്ന​ ​പാ​ർ​ട്ടി​ക്കി​ട​യി​ലാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.​ ​ഒ​രു​ ​മാ​സ​ത്തെ​ ​ജ​യി​ൽ​വാ​സ​ത്തി​നു​ശേ​ഷ​മാ​ണ് ​ആ​ര്യ​ന് ​ജാ​മ്യം​ ​ല​ഭി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here