Home NATIONAL റെയിൽവേ പാളത്തിൽ നിന്ന് വീഡിയോ; ഒടുവിൽ ദാരുണാന്ത്യം

റെയിൽവേ പാളത്തിൽ നിന്ന് വീഡിയോ; ഒടുവിൽ ദാരുണാന്ത്യം

ഭോപാൽ: ട്രെയിൻ പോകുമ്പോൾ പാളത്തിനോട് ചേർന്ന് നിന്ന് വീഡിയോ എടുത്ത യുവാവിന് ദാരുണാന്ത്യം. യുവാവിനെ കണ്ട ലോക്കോ പൈലറ്റ് പലതവണ ഹോൺ മുഴക്കിയിട്ടും ഇത് ശ്രദ്ധിക്കാതെ, പാളത്തിനോട് ചേർന്ന് തന്നെ നിൽക്കുകയായിരുന്നു.മദ്ധ്യപ്രദേശിലെ ഹോഷൻഗാബാദ് ജില്ലയിലാണ് സംഭവം. ഇരുപത്തിരണ്ടുകാരനായ സൻജു ചൗരേ ആണ് മരിച്ചത്.ഇരുപത്തിരണ്ടുകാരനായ സൻജു ചൗരേ ആണ് മരിച്ചത്.

ചരക്കു തീവണ്ടിക്ക് മുന്നിൽ നിന്നായിരുന്നു യുവാവ് വീഡിയോയ്ക്ക് പോസ് ചെയ്തത്. സുഹൃത്ത് പകർത്തിയ വിഡിയോയിൽ ഈ രംഗങ്ങളുണ്ട്.സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനാണ് ഇത്തരത്തിലൊരു സാഹസത്തിന് ഒരുങ്ങിയത്

LEAVE A REPLY

Please enter your comment!
Please enter your name here