Home Editers pick ബലിപെരുന്നാളിനായി നാലര ലക്ഷത്തിന് രണ്ട് ആടുകളെ സ്വന്തമാക്കി ലക്‌നൗ സ്വദേശി

ബലിപെരുന്നാളിനായി നാലര ലക്ഷത്തിന് രണ്ട് ആടുകളെ സ്വന്തമാക്കി ലക്‌നൗ സ്വദേശി

 

ബലിപെരുന്നാളിനായി നാലര ലക്ഷത്തിന് രണ്ട് ആടുകളെ സ്വന്തമാക്കി ലക്‌നൗ സ്വദേശി. ഗോമതി നദീതീരത്തുള്ള ചന്തയില്‍ നിന്നാണ് ലക്ഷകണക്കിന് രൂപ നല്‍കി ആടുകളെ ഇയാള്‍ സ്വന്തമാക്കിയത്. ഒരു ആടിന് 170 കിലോഗ്രാം ഭാരവും മറ്റേതിന് 150 കിലോഗ്രാം തൂക്കവുമാണ് ഉണ്ടായിരുന്നത്. രണ്ട് വയസ്സ് പ്രായമുള്ള ആടിന് നല്‍കിയിരുന്നത് പ്രത്യേക ഡയറ്റായിരുന്നു.

ഓരോ ദിവസവും അറുന്നൂറ് രൂപയുടെ ഭക്ഷണമായിരുന്നു ആടുകള്‍ക്ക് നല്‍കിയത്. അണ്ടിപരിപ്പ്, പിസ്ത, ബദാം, മരുന്ന പലഹാരങ്ങള്‍, വില കൂടിയ ജ്യൂസുകള്‍ എല്ലാം നല്‍കിയാണ് ആടുകളെ വളര്‍ത്തിയത്. ദിനേനെ കുളിപ്പിച്ച് വൃത്തിയും ഉറപ്പാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here