Home NATIONAL 4ന് രാവിലെ വരെ ശക്തമായ മഴയ്ക്കു സാധ്യത

4ന് രാവിലെ വരെ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം∙ കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 4ന് രാവിലെ വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 7 മുതൽ 11 സെന്റിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം

LEAVE A REPLY

Please enter your comment!
Please enter your name here