Home KERALA 26011 പുതിയ കേസുകള്‍, 45 മരണം

26011 പുതിയ കേസുകള്‍, 45 മരണം

സംസ്ഥാനത്ത് പുതുതായി 26011 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 96,296 പരിശോധനകളിലാണ് ഇത്രയും പോസിറ്റിവ് കേസുകള്‍ ഉണ്ടായത്. 45 മരണങ്ങളാണ് ഒരു ദിവസം കോവിഡ് കാരണം കേരളത്തില്‍ സംഭവിച്ചത്. 3,45,887 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. 27.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ല തിരിച്ചുള്ള കോവിഡ് കണക്കുകള്‍
കോഴിക്കോട് 3919
എറണാകുളം 3291
മലപ്പുറം 3278
തൃശ്ശൂര്‍ 2621
തിരുവനന്തപുരം 2450
ആലപ്പുഴ 1994
പാലക്കാട് 1729
കോട്ടയം 1650
കണ്ണൂര്‍ 1469
കൊല്ലം 1311
കാസര്‍കോട് 1139
പത്തനംതിട്ട 428
ഇടുക്കി 407
വയനാട് 325

LEAVE A REPLY

Please enter your comment!
Please enter your name here