Home KERALA കേരളത്തില്‍ പുതിയ 15,600 കോവിഡ് കേസുകള്‍

കേരളത്തില്‍ പുതിയ 15,600 കോവിഡ് കേസുകള്‍

കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ 15,600 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ 148 മരണങ്ങള്‍ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 14,108 ആയി. 10.36 ശതമാനമാണ് ഇന്നത്തെ ടിപിആര്‍. ആകെ 2,39,18,742 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 14,761 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായി. 74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. 11,629 പേര്‍ രോഗമുക്തി നേടി.
മലപ്പുറം 2052
എറണാകുളം 1727
തൃശ്ശൂര്‍ 1724
കോഴിക്കോട് 1683
കൊല്ലം 1501
പാലക്കാട് 1180
തിരുവനന്തപുരം 1150
കണ്ണൂര്‍ 962
ആലപ്പുഴ 863
കാസര്‍കോട് 786
കോട്ടയം 779
വയനാട് 453
പത്തനംതിട്ട 449
ഇടുക്കി 291

LEAVE A REPLY

Please enter your comment!
Please enter your name here