Home POLITICS സിബിഐ ഡയറക്ടറെ കേന്ദ്രസര്‍ക്കാര്‍ നീക്കി

സിബിഐ ഡയറക്ടറെ കേന്ദ്രസര്‍ക്കാര്‍ നീക്കി

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (സിബിഐ) ഡയറക്ടറെ നീക്കി. സിബിഐ ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനാണു പകരം ചുമതല. ഡയറക്ടറുടെ എല്ലാ ചുമതലകളും റാവുവിന് കൈമാറുന്നുവെന്നും അടിയന്തരമായി ചുമതലയേറ്റെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.


ഡയറക്ടര്‍ അലോക് വര്‍മയോടും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോടും അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here