Home Uncategorized സാലറി ചലഞ്ചിനെതിരെയുള്ള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്

സാലറി ചലഞ്ചിനെതിരെയുള്ള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്

ന്യൂഡൽഹി : സാലറി ചലഞ്ചിനെതിരെയുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സർക്കാർ സുപ്രീം കോടതിയിൽ. തിങ്കളാഴ്ച്ചയാണ് കേസ് പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. സാലറി ചലഞ്ചിനു ജീവനക്കാരെ നിർബന്ധിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here