Home NATIONAL സനലിന്റെ ഭാര്യ വിജിയെ വേദനിപ്പിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി

സനലിന്റെ ഭാര്യ വിജിയെ വേദനിപ്പിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയെ വേദനിപ്പിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി. വിജിയെ അവഹേളിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നു മന്ത്രി പറഞ്ഞു. നടപടി ക്രമമാണു പറഞ്ഞത്. മരിച്ച സനലിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here