Home KERALA സനലിനെയും കൊണ്ടുള്ള ആംബുലൻസ് സ്റ്റേഷനിൽ പോയശേഷമാണ് ആശുപത്രിയിലേക്ക് പോയതെന്ന് ഡ്രൈവർ അനീഷ്

സനലിനെയും കൊണ്ടുള്ള ആംബുലൻസ് സ്റ്റേഷനിൽ പോയശേഷമാണ് ആശുപത്രിയിലേക്ക് പോയതെന്ന് ഡ്രൈവർ അനീഷ്

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതകത്തിൽ  പരുക്കേറ്റ സനലിനെ താലൂക്ക് ആശുപത്രിയിൽ നിന്നും കൊണ്ടുപോയത് പൊലീസ് സ്റ്റേഷനിലേക്ക്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ടതിന് പകരമാണ് ആംബുലൻസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

അതേസമയം, പ്രതി ഡിവൈഎസ്പി ഹരികുമാർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹരികുമാര്‍ ജാമ്യാപേക്ഷ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here