Home Uncategorized സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളുടെ മുന്നിലും ഇന്ന് നാമജപ പ്രതിഷേധം

സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളുടെ മുന്നിലും ഇന്ന് നാമജപ പ്രതിഷേധം

പമ്പ: ശബരിമലയിലെ പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളുടെ മുന്നിലും ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നാമജപ പ്രതിഷേധം.

രാവിലെ പതിനൊന്ന് മണിക്കാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെ മുന്നിലും നാമജപ പ്രതിഷേധം നടക്കുക. നേരത്തെ ശബരിമലയിലെ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് ഐജി മനോജ് എബ്രഹാമിന്റെ വീട്ടിലേക്കും മാർച്ച് നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here