Home Uncategorized ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം: 11 പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം: 11 പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികളായ നാല് പേര്‍ക്കും പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here