Home KERALA ശാന്താദേവി പുരസ്‌കാരം അജയ് തുണ്ടത്തിലിന്

ശാന്താദേവി പുരസ്‌കാരം അജയ് തുണ്ടത്തിലിന്

കോഴിക്കോട്: മികച്ച ചലച്ചിത്ര പി.ആര്‍ഒ യ്ക്കുള്ള ആറാമത് ശാന്താദേവി പുരസ്‌ക്കാരം അജയ് തുണ്ടത്തിലിന്.

പി.ആര്‍.ഒ. ആയിരുന്ന ടി.മോഹന്‍ദാസിന്റെ പേരിലുള്ള പുരസ്‌ക്കാരവും ശാന്താദേവി പുരസ്‌ക്കാരവും ചേര്‍ന്ന് രണ്ട് പുരസ്‌ക്കാരങ്ങളാണുള്ളത്. 2019 ജനുവരി ആറിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ വൈകിട്ട് നാലുമണിക്കാണ് പുരസ്‌ക്കാര വിതരണ ചടങ്ങ്. ഫെഫ്ക പി.ആര്‍.ഒ യൂണിന്റെ പ്രസിഡന്റാണ് അജയ് തുണ്ടത്തില്‍.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here