Home Uncategorized ശബരിമല: സിങ്‌വി ദേവസ്വംബോര്‍ഡിന് വേണ്ടി ഹാജരാകില്ല

ശബരിമല: സിങ്‌വി ദേവസ്വംബോര്‍ഡിന് വേണ്ടി ഹാജരാകില്ല

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ടു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് വേണ്ടി മനു അഭിഷേക് സിങ്‌വി ഹാജരാകില്ലെന്ന് സൂചന.

സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ സംബന്ധിച്ചു നിയമോപദേശം തേടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശ്രമം തുടങ്ങി. പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ ബോര്‍ഡ് ശ്രമം തുടങ്ങി. ഡല്‍ഹിയിലുള്ള അഭിഭാഷകരുമായി ചര്‍ച്ചകള്‍ തുടരുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here