Home POLITICS ശബരിമല വിഷയത്തില്‍ പിണറായിക്കെതിരെ ക്രൈസ്തവ വികാരവും: എ.കെ.ആന്റണി

ശബരിമല വിഷയത്തില്‍ പിണറായിക്കെതിരെ ക്രൈസ്തവ വികാരവും: എ.കെ.ആന്റണി

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ഒരു പ്രത്യേക വാശി വ്യക്തമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. ബിജെപി വന്നാല്‍ മതനിരപേക്ഷ സ്വഭാവം നഷ്ടമാകുമെന്നാണ് 80% വോട്ടര്‍മാരുടെയും വികാരം. ശബരിമല വിഷയത്തില്‍ പിണറായിക്കെതിരെ ക്രൈസ്തവ വികാരവുമുണ്ടെന്നും ആന്‍റണി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാനത്തെ ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ ഒരു ഘടകമാണെന്നും ആന്റണി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here