Home NATIONAL ശബരിമല തന്ത്രിയുടെ ഏറ്റവും വലിയ കോടതി അയ്യപ്പനാണ് : കെ.മുരളീധരന്‍

ശബരിമല തന്ത്രിയുടെ ഏറ്റവും വലിയ കോടതി അയ്യപ്പനാണ് : കെ.മുരളീധരന്‍

തിരുവനന്തപുരം: ശബരിമല തന്ത്രിയുടെ ഏറ്റവും വലിയ കോടതി അയ്യപ്പനാണ്. തന്ത്രിയുടെ നിലപാടിനെ ബോര്‍ഡംഗം വിമര്‍ശിച്ചതു ശരിയായില്ലെന്നു കെ.പി.സി.സി. പ്രചാരണസമിതി അധ്യക്ഷന്‍ കെ.മുരളീധരന്‍.

കേരളത്തില്‍ ബിജെപിക്ക് ഊര്‍ജം കൊടുക്കുകയാണു സിപിഎമ്മിന്റെ ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ നടക്കുന്ന പ്രതിഷേധങ്ങളെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here