Home Uncategorized ശബരിമല കര്‍മ സമിതി ഗവര്‍ണറെ കാണും Uncategorized ശബരിമല കര്‍മ സമിതി ഗവര്‍ണറെ കാണും By admin - November 18, 2018 Facebook Twitter Pinterest WhatsApp കോട്ടയം: ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ ശബരിമല കര്‍മ സമിതി ഗവര്‍ണറെ കാണും. നിയന്ത്രണം ഭക്തര വലയ്ക്കുന്നു എന്നാണ് ശബരിമല കര്‍മ സമിതിയുടെ പരാതി. രാത്രി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ചായിരിക്കും കര്‍മ സമിതിയുടെയും ഗവര്‍ണറുടെയും കൂടിക്കാഴ്ച.