Home Uncategorized ശബരിമല: ഇനി എന്തുചെയ്യണമെന്നു വിശ്വാസികളാണ് തീരുമാനിക്കേണ്ടതെന്ന് എന്‍എസ്എസ്

ശബരിമല: ഇനി എന്തുചെയ്യണമെന്നു വിശ്വാസികളാണ് തീരുമാനിക്കേണ്ടതെന്ന് എന്‍എസ്എസ്

ചങ്ങനാശേരി : ശബരിമലയില്‍ പ്രവേശന സ്വാതന്ത്ര്യമല്ല, ആചാര അനുഷ്ഠാനങ്ങളാണു വലുതെന്നു പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിനു സ്ത്രീകള്‍ നടത്തിയ പ്രാര്‍ഥനയുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കഴിഞ്ഞില്ലെന്ന് എന്‍എസ്എസ്.

നിലപാടു തികച്ചും ദൗര്‍ഭാഗ്യകരമാണ്.ഇക്കാര്യത്തില്‍ ഇനി എന്തുചെയ്യണമെന്നു വിശ്വാസികളാണ് തീരുമാനിക്കേണ്ടതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി  ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here