Home Uncategorized ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വിപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു Uncategorized ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വിപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു By admin - November 16, 2018 Facebook Twitter Pinterest WhatsApp പമ്പ: ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വിപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് അറസ്റ്റ് എന്നാണ് പൊലീസ് വിശദീകരണം. ശബരിമലയിലെ ആചാര സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന വ്യക്തിയാണ് പ്രിഥ്വിപാൽ.