Home Uncategorized ശബരിമലയിൽ ആചാരലംഘനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

ശബരിമലയിൽ ആചാരലംഘനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ യുവതികൾ പ്രവേശിച്ച് ശബരിമലയിൽ ആചാരലംഘനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് വസ്തുതയാണ്.ഇത്തവണ യുവതികൾക്ക് പ്രവേശിക്കാൻ തടസ്സങ്ങളൊന്നുമുണ്ടായില്ല.അവർക്ക് സുരക്ഷ ഒരുക്കുന്നത് സർക്കാർ നിലപാടാണെന്നും പിണറായി മാദ്ധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here