Home Uncategorized ശബരിമലയില്‍ പൊലീസ് ക്രമീകരണങ്ങള്‍ നീക്കണമെന്ന് ദേവസ്വംബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ പൊലീസ് ക്രമീകരണങ്ങള്‍ നീക്കണമെന്ന് ദേവസ്വംബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ നീക്കണമെന്ന് ദേവസ്വംബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

തീര്‍ഥാടകരെന്ന വ്യാജേന സന്നിധാനത്ത് സമരപരിപാടികള്‍ നടത്തുന്നത് നിയന്ത്രിക്കുന്നതിനും വിശ്വാസിക്ക് സംരക്ഷണം നല്‍കുന്നതിനുമാണ് പൊലീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ക്രമീകരണങ്ങള്‍ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here