Home Uncategorized ശബരിമലയില്‍ പൂജകള്‍ നിര്‍ത്തി പരികര്‍മികള്‍ പ്രതിഷേധിക്കുന്നു

ശബരിമലയില്‍ പൂജകള്‍ നിര്‍ത്തി പരികര്‍മികള്‍ പ്രതിഷേധിക്കുന്നു

ശബരിമല: യുവതി പ്രവേശനം അനുവദിക്കില്ലെന്ന് അറിയിച്ച് പതിനെട്ടാം പടിയുടെ തൊട്ടുതാഴെ പൂജകള്‍ നിര്‍ത്തി തന്ത്രിമാരുടെ പരികര്‍മികള്‍ പ്രതിഷേധം ആരംഭിച്ചു.

യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുമെന്ന് പന്തളം കൊട്ടാരത്തിന് വേണ്ടി തന്ത്രി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here