ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ 52കാരിയെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ശബരിമല ദര്‍ശനത്തിന് യുവതി എത്തിയെന്ന സംശയത്തെ തുടര്‍ന്ന് നടപ്പന്തലിന് സമീപം വലിയ തോതില്‍ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് 50 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് വ്യക്തമായതോടെ ഭക്തര്‍ തന്നെ ഇവര്‍ക്ക് ദര്‍ശനത്തിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു.
Home Uncategorized ശബരിമലയില്‍ തൃശൂര്‍ സ്വദേശിനിക്കെതിരായ പ്രതിഷേധം; 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു