Home POLITICS ശബരിമലയിലേത് ആചാരവുമായി ബന്ധപ്പെട്ട വിഷയം ; പ്രധാനമന്ത്രി

ശബരിമലയിലേത് ആചാരവുമായി ബന്ധപ്പെട്ട വിഷയം ; പ്രധാനമന്ത്രി

ന്യൂഡൽഹി : ശബരിമലയും,മുത്വലാഖും രണ്ട് വിഷയങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ശബരിമലയിലേത് ആചാരവുമായി ബന്ധപ്പെട്ട വിഷയമാണ്. അതേ സമയം ലിംഗസമത്വവും,സാമൂഹ്യ നീതിയും ഉറപ്പിക്കാനാണ് മുത്വലാഖ് കൊണ്ടു വരുന്നത്. സുപ്രീം കോടതി വിധിയിൽ വിയോജിച്ച വനിതാ ജഡ്ജി ഇന്ദു മൽഹോത്രയുടെ അഭിപ്രായം ശ്രദ്ധയോടെ വിലയിരുത്തണമെന്നും മോദി പറഞ്ഞു.രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഓർഡിനസ് ഉടനില്ലെന്നും,നിയമ നടപടികൾക്ക് ശേഷം ഓർഡിനൻസിനെ കുറിച്ചാലോചിക്കുമെന്നും അദേഹം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here