Home Uncategorized ശബരിമലയിലേക്ക് വരുന്നവര്‍ സുഖസൗകര്യങ്ങള്‍ തേടിയെത്തുന്നവരല്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍

ശബരിമലയിലേക്ക് വരുന്നവര്‍ സുഖസൗകര്യങ്ങള്‍ തേടിയെത്തുന്നവരല്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയിലേക്ക് വരുന്നവര്‍ സുഖസൗകര്യങ്ങള്‍ തേടിയെത്തുന്നവരല്ലെന്നും യുവതികളെ ശബരിമലയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. വിശ്വാസികള്‍ ശബരിമലയില്‍ എത്തില്ലെന്ന് എ.പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കില്ലെന്നും ദേവസ്വം ബോര്‍ഡ് വിശദമാക്കി. പ്രശ്‌ന പരിഹാരത്തിന് എല്ലാ സാധ്യതകളും തേടുമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here