Home Uncategorized ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും Uncategorized ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും By admin - November 22, 2018 Facebook Twitter Pinterest WhatsApp സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് പൂർത്തിയാകും. നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ പൊലീസ് ഇന്ന് തീരുമാനമെടുക്കും. സന്നിധാനം , പമ്പ ,നിലയ്ക്കൽ ,ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.