Home Uncategorized ശബരിമല:നിരോധനാജ്ഞ 2 ദിവസം കൂടി നീട്ടി

ശബരിമല:നിരോധനാജ്ഞ 2 ദിവസം കൂടി നീട്ടി

ശബരിമല : കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിഷേധമോ അറസ്റ്റുകളോ ഒന്നുമില്ലെങ്കിലും സന്നിധാനം മുതല്‍ ഇലവുങ്കല്‍ വരെയുളള പ്രദേശങ്ങളിലെ നിരോധനാജ്ഞ 2 ദിവസം കൂടി നീട്ടി. 18 വരെ നിരോധനാജ്ഞ തുടരുമെന്നാണു ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നത്.
യുവതീപ്രവേശത്തിനെതിരെ ഭക്തര്‍ ശബരിമലയുടെ പലഭാഗങ്ങളിലും സംഘടിച്ചു പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി വീണ്ടും കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here